പ്രൊമോഷന് വരണമെങ്കിൽ മൂന്നുലക്ഷം വേറെ വേണം! ഡിമാന്റുള്ള നടിയെ തമിഴ് സിനിമയ്ക്ക് വേണ്ട; ഇനി വീട്ടിലിരിക്കട്ടെയെന്ന് നിർമാതാവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രൊമോഷന് വരണമെങ്കിൽ മൂന്നുലക്ഷം വേറെ വേണം! ഡിമാന്റുള്ള നടിയെ തമിഴ് സിനിമയ്‌ക്ക് വേണ്ട; ഇനി വീട്ടിലിരിക്കട്ടെയെന്ന് നിർമാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 05:47 pm IST
FacebookTwitterWhatsAppTelegram

അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വരണമെങ്കിൽ പ്രത്യേകം പണം വേണമെന്ന് ആവശ്യപ്പെട്ട തമിഴ് നടി അപർനദിക്കെതിരെ തുറന്നടിച്ച് പ്രമുഖ നിർമാതാവ് സുരേഷ് കാമാക്ഷി. നരകപ്പോർ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ വേദിയിലാണ് അതിഥിയായി എത്തിയ സുരേഷ് നടിയുടെ വിചിത്ര ഡിമാൻ്റുകളെക്കുറിച്ച് തുറന്നടിച്ചത്.
അപർനദി നായികയാവുന്ന ചിത്രമാണ് നരകപ്പോർ. ചെറിയ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ആര്യയുടെ എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ താരമാണ് അപർനദി.

“അപർനദി ഇന്നത്തെ പ്രസ് മീറ്റിന് വന്നിട്ടില്ല. ഇതാെന്നും ‍ഞാൻ ഇവിടെ പറയണമെന്ന് ഉദ്ദേശിച്ച കാര്യങ്ങളല്ല. ഈ പ്രവണത താരങ്ങളിൽ കൂടി വരുന്നു. പ്രൊമോഷണൽ പരിപാടിക്ക് വരണമെന്ന് ആവശ്യപ്പെട്ട് നിർമാതാവും ഞാനും അവരെ വിളിച്ചിരുന്നു.വരാനാവില്ലെന്നാണ് അവ‍‍ർ പറഞ്ഞത്. ഇല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ പ്രത്യേകം നൽകണമെന്നും ആവശ്യപ്പെട്ടു. വീണ്ടും റിക്വസ്റ്റ് ചെയ്തെങ്കിലും മൂന്നു നാല് കണ്ടീഷനുകൾ മുന്നോട്ട് വച്ചു. വേദയിൽ ആരൊക്കെ ഇരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും എനിക്ക് തുല്യരായവർക്ക് ഒപ്പമേ ഇരിക്കൂവെന്നും നടി ഡിമാൻ്റുകൾ വച്ചു. ഇതുകേട്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. ഫോൺ കട്ട് ചെയ്തു. നടികർ സംഘത്തിൽ ഒരുപരാതി നൽകി. എന്നാൽ ഇവർ അവിടുത്തെ അം​ഗമല്ല. സംവിധായകരുടെ സംഘടനയിൽ ചിത്രത്തിന്റെ സംവിധായകൻ വെട്രിയും പരാതി നൽകിയിട്ടുണ്ട്.

“രണ്ട് ദിവസത്തിന് ശേഷം എന്നെ ഇവർ വിളിച്ചു. സോറി സാർ, ആരെന്ന് അറിയാതെ സംസാരിച്ചതാണ് എന്നൊക്കെ പറഞ്ഞു. പ്രൊമോഷന് സഹകരിക്കാമെന്നും പറഞ്ഞു. സാരമില്ല. പടത്തെ പിന്തുണച്ചാൽ മതിയെന്ന് ഞാൻ മറുപടി നൽകി. എന്നാൽ അവർ എത്തിയില്ല. വിളിച്ചപ്പോൾ പരിധിക്ക് പുറത്തെന്നാണ് മറുപടി. തമിഴ് സിനിമയിൽ ഇത്തരക്കാരെ ആവശ്യമില്ല. നടി ഇനി പരിധിക്ക് പുറത്തുതന്നെ ഇരിക്കട്ടെ”- സുരേഷ് കാമാക്ഷി പറഞ്ഞു.

“>

Tags: abarnathimovieactresssureshtamilproducerkamatchi
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies