producer - Janam TV

producer

ഗാനങ്ങൾ കൃത്യ സമയത്ത് നൽകുന്നില്ലെന്ന് പരാതി; സ്നേ​ഹത്തേക്കാൾ കൂടുതൽ പരാതികളെന്ന് മറുപടി; പുഷ്പ-2 നിർമാതാവിനെതിരെ പരസ്യ വിമർശനവുമായി ദേവശ്രീ പ്രസാദ്

പുഷ്പ-2 നിർമാതാവ് രവി ശങ്കറിനെതിരെ പരസ്യ വിമർശനവുമായി സം​ഗീത സംവിധായകൻ ദേവശ്രീ പ്രസാദ്. ചിത്രത്തിലെ സം​ഗീത സംവിധായകനും നിർമാതാവും തമ്മിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ അടുത്തിടെ വലിയ തോതിൽ ...

കണ്ടു കണ്ടു കണ്ടില്ല..! വിവാദങ്ങൾക്കിടെ ഒരു വേദിയിൽ ഒരുമിച്ച് നയനും ധനുഷും, വീഡിയോ

വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ ഒരു വേദിയിൽ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. ...

സിനിമാ നിർമാതാവെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിക്കും, പിന്നാലെ പീഡനം; സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പണം തട്ടിയെന്നും പരാതി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി കൃഷ്ണ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സ്വദേശിനിയായ യുവതി ...

പൊലിപ്പിച്ച് പറയാറുള്ള സിനിമകൾ പലപ്പോഴും ഫ്ലോപ്പാകും; ചിലത് കേൾക്കുമ്പോൾ തന്നെ ഹിറ്റാകുമെന്ന് ഉറപ്പാണ്: ആന്റണി പെരുമ്പാവൂർ

പൊലിപ്പിച്ച് പറയാറുള്ള സിനിമകൾ പലപ്പോഴും പരാജയപ്പെടാറുണ്ടെന്ന് നടനും നിർമാതാവുമായി ആന്റണി പെരുമ്പാവൂർ. ചില സിനിമകളുടെ കഥകൾ കേൾക്കുമ്പോൾ തന്നെ അത് ഹിറ്റാകുമെന്ന് മനസിലാകുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ...

നിർമാതാക്കളുടെ സംഘടനയ്‌ക്കെതിരെ WCC; തലപ്പത്തിരിക്കുന്ന ആരോപണവിധേയർ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ആവശ്യം 

കൊച്ചി: കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (WCC). നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ ...

നീ കാരണം എനിക്ക് ഒരുകോടിയാണ് നഷ്ടം! പ്രകാശ് രാജിന്റെ തൊലിയുരിച്ച് നിർമാതാവ്, മിണ്ടാട്ടം മുട്ടി നടൻ

നടൻ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണമുയർത്തി നിർമാതാവന് എസ് വിനോദ് കുമാർ. നടൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇത് ഷെയർ ചെയ്തുകൊണ്ടാണ് വിനോദ് ...

രാക്ഷസന്റെ നിർമാതാവ് അന്തരിച്ചു; അപ്രതീക്ഷിത വിയോ​ഗം 50-ാം വയസിൽ

തമിഴ് സിനിമയിലെ പ്രശസ്ത നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50-ാം വയസിലെ അപ്രതീക്ഷിത വിയോ​ഗം കോളിവുഡിനെ ഞെട്ടിച്ചു.രാക്ഷസനടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് അദ്ദേഹം. ചെന്നൈയിൽ ഇന്ന് ...

അയാൾ കടന്നുപിടിച്ചു; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; യുവ നിർമാതാവിനെതിരെ പരാതിയുമായി നടി

സിദ്ദിഖ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ സിനിമയായ ഉറിയടിയുടെ നിർമാതാവിനെതിരെ ലൈംഗികാരോപണം. സിനിമയുടെ നിർമാതാക്കളിലൊരാളായ സുധീഷ് ശങ്കരനെതിരെയാണ് നടി പരാതിപ്പെട്ടത്. സീരിയലിന്റെ ഓഡീഷന് വരണമെന്ന് പറഞ്ഞ് ...

പ്രൊമോഷന് വരണമെങ്കിൽ മൂന്നുലക്ഷം വേറെ വേണം! ഡിമാന്റുള്ള നടിയെ തമിഴ് സിനിമയ്‌ക്ക് വേണ്ട; ഇനി വീട്ടിലിരിക്കട്ടെയെന്ന് നിർമാതാവ്

അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വരണമെങ്കിൽ പ്രത്യേകം പണം വേണമെന്ന് ആവശ്യപ്പെട്ട തമിഴ് നടി അപർനദിക്കെതിരെ തുറന്നടിച്ച് പ്രമുഖ നിർമാതാവ് സുരേഷ് കാമാക്ഷി. നരകപ്പോർ എന്ന പുതിയ ചിത്രത്തിൻറെ ...

“അച്ഛന്റെ മരണം തിരക്കി വന്ന് ഇറങ്ങും മുമ്പേ എന്റെ കൈ പിടിച്ച് കുറച്ച് നേരം നിന്നു; അച്ഛന് ഞാൻ ഒരു അഡ്വാൻസ് ഏൽപിച്ചിരുന്നു; പോട്ടെ !.. പോയില്ലേ!”

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവ്, അരോമ മണി വിടപറഞ്ഞു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 60 ലധികം ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായ അദ്ദേഹം ഒരിക്കലും ...

ബോളിവുഡ് താരനിര അണിനിരക്കുന്ന പുരാണ കഥ; രാമായാണത്തിന്റെ ബജറ്റ് കേട്ട് ഞെട്ടി; നിർമാതാവ് പിന്മാറി

പുരാണ കഥയായ രാമായണത്തെ ആസ്പദമാക്കി രൺബീർ കപൂറിന്റെ പുതിയ ചിത്രമാണ് രാമായണം. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമായണത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ...

2,000 കോടിയുടെ ലഹരിവേട്ട; ആസൂത്രകൻ തമിഴിലെ വമ്പൻ നിർമ്മാതാവ്, അന്വേഷണം സിനിമ മേഖലയിലേക്ക്

ഡൽഹിയിൽ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ തമിഴ് സിനിമ മേഖലയിലെ വമ്പൻ നിർമ്മാതാവെന്ന് അന്വേഷണ സംഘം. എൻസിബിയും ഡൽഹി പോലീസും ചേർന്നു ...

സാമ്പത്തിക തട്ടിപ്പ്, നിവിൻ പോളിയുടെ തുറമുഖം സിനിമയുടെ നിർമ്മാതാവ് അറസ്റ്റിൽ

തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ നിവിൻ പോളിയുടെ 'തുറമുഖം' എന്ന സിനിമയുടെ നിർമ്മാതാവ് അറസ്റ്റിലായി. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് ...

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

എറണാകുളം: സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി ...

പികെആർ പിള്ള അന്തരിച്ചു; വിടവാങ്ങുന്നത് മലയാളത്തിന് സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ്

തൃശൂർ: മലയാളത്തിന് എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി മികച്ച സിനിമകൾ നൽകിയ നിർമ്മാതാവ് പികെആർ പിള്ള വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂർ പട്ടിക്കാട്ടെ വീട്ടിലായിരുന്നു ...

പ്രതിഫലം കൂട്ടിചോദിക്കുന്നവർ വീട്ടിലിരിക്കത്തെയുള്ളൂ; ഒരു നടനെയും ഇവിടെ ആർക്കും ആവശ്യമില്ല; ഇതൊരു മുന്നറിയിപ്പാണ്: സുരേഷ് കുമാർ

മലയാള സിനിമയിലെ അഭിനേതാക്കൾ എല്ലാം വലിയ തുകയാണ് പ്രതിഫലമായി ചോദിക്കുന്നതെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നിവൃത്തിക്കേട് കൊണ്ടാണ് ഇക്കാര്യം പൊതുവേദിയിൽ തുറന്നു പറയുന്നതെന്നും വായിൽ തോന്നിയ തരത്തിൽ ...

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ഓസ്‌കർ പുരസ്‌കാര വേദിയിൽ ഇന്ത്യയ്ക്ക് മാറ്റുകൂട്ടിയ ചിത്രങ്ങളിൽ ഒന്നാണ് ആർആർആർ. ചിത്രത്തിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം കരസ്ഥമാക്കിയത്. ഓസ്‌കർ ക്യാംപെയിന് ...

സിനിമ നിർമാതാവ് ജയ്‌സൺ എളംകുളം മരിച്ച നിലയിൽ

കൊച്ചി: സിനിമ നിർമാതാവ് ജയ്‌സൺ എളംകുളം മരിച്ച നിലയിൽ. കൊച്ചി പനമ്പള്ളി നഗർ സൗത്തിലുള്ള ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ മൂക്കിൽ നിന്നും വായിൽ നിന്നും ...

നിങ്ങളുടെ വിലയിരുത്തൽ ആവശ്യമില്ല; കൂട്ടക്കൊലയിലൂടെ കടന്നുപോയ ആയിരങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ട്; അവരുടെ വേദന ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്; നാദവ് ലാപിഡിന് ‘ദി കശ്മീർ ഫയൽസ്’ നിർമ്മാതാവിന്റെ മറുപടി- The Kashmir Files

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്' എന്ന ചിത്രത്തെ 53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ വച്ച് അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെതിരെ ...

വ്യാജ രേഖയുണ്ടാക്കി ബാങ്കിൽ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ്; നിർമ്മാതാവ് അറസ്റ്റിൽ

കാസർകോട് : വ്യാജ രേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. എംഡി മെഹഫീസിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നാല് കോടി ...