പ്രവാസികളുടെ മരണ സർട്ടിഫിക്കറ്റിന്റെയും എംബാമിംഗിന്റെയും നിരക്കുകൾ ഒഴിവാക്കി; നടപടിയുമായി അബുദാബി ഭരണകൂടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പ്രവാസികളുടെ മരണ സർട്ടിഫിക്കറ്റിന്റെയും എംബാമിംഗിന്റെയും നിരക്കുകൾ ഒഴിവാക്കി; നടപടിയുമായി അബുദാബി ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 11:35 pm IST
Facebook
Twitter
WhatsAppTelegram

യുഎഇ: അബുദാബിയിൽ പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കുള്ള ഫീസ് ഒഴിവാക്കി. മരണ സർട്ടിഫിക്കറ്റിന്റെയും എംബാമിംഗ് സർട്ടിഫിക്കറ്റിന്റെയും നിരക്കുകളാണ് ആരോഗ്യ മന്ത്രാലയം എടുത്തുകളഞ്ഞത്. പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

മരണ സർട്ടിഫിക്കറ്റ്, എംബാമിംഗ്, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്‌ക്കുള്ള ഫീസാണ് പൂർണമായും ഒഴിവാക്കിയത്. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹം, എംബാമിംഗിന് 1106 ദിർഹം, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്‌ക്ക് 1209 ദിർഹം ഉൾപ്പെടെ 2418 ദിർഹമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസം മുതൽ ഈ തുക ഈടാക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

സ്വദേശികളുടെ മരണ സർട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിർഹവും ഒഴിവാക്കി. പുതിയ നടപടികളിലൂടെ ഏതു രാജ്യക്കാരായ പ്രവാസികൾ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. യുഎഇയിലെ തൊഴിൽ നിയമ പ്രകാരം പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ട ചെലവുകൾ സ്‌പോൺസർമാരാണ് വഹിക്കേണ്ടത്. എന്നാൽ ചെറുകിട സ്ഥാപനങ്ങൾ പലപ്പോഴും ഭീമമായ ചെലവ് ഏറ്റെടുക്കാറില്ല. അബുദാബി എമിറേറ്റിലുള്ളവർക്ക് മാത്രമായിരിക്കും ഈ സൗകര്യം. നിലവിൽ മറ്റുള്ള എമിറേറ്റിലെ നടപടി ക്രമങ്ങൾ അതേപടി തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags: death certificateFees CancelledAbhudhabi
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies