വിലമതിക്കാനാകാത്ത നേട്ടം; ഇന്ത്യയുടെ ഹോക്കി താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിലമതിക്കാനാകാത്ത നേട്ടം; ഇന്ത്യയുടെ ഹോക്കി താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 08:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വരുംതലമുറകൾക്ക് പ്രചോദനമാകുന്ന വിലമതിക്കാനാകാത്ത നേട്ടമാണിതെന്ന് ഹോക്കിയിലെ ഒളിമ്പിക് മെഡൽ നേട്ടത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഹോക്കി ടീം രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്നിരിക്കുന്നുവെന്ന് ഓരോ ടീമം​ഗത്തെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

A feat that will be cherished for generations to come!

The Indian Hockey team shines bright at the Olympics, bringing home the Bronze Medal! This is even more special because it is their second consecutive Medal at the Olympics.

Their success is a triumph of skill,…

— Narendra Modi (@narendramodi) August 8, 2024

ഈ മെഡൽ നേട്ടം ഏറെ വിശേഷപ്പെട്ടതാണ്. കാരണം ഒളിമ്പിക്സിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭാരതത്തിന്റെ ഹോക്കി ടീം മെഡൽ നേടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈദ​ഗ്ധ്യവും സ്ഥിരോത്സാഹവും ടീം സ്പിരിറ്റുമാണ് വിജയത്തിലേക്ക് നയിച്ചത്. ടീമം​ഗങ്ങളുടെ നിശ്ചയദാർഡ്യം ആഴത്തിലുള്ളതായിരുന്നു. ഓരോ ഇന്ത്യക്കാരനും ഹോക്കിയോട് വൈകാരികമായ അടുപ്പമാണുള്ളത്. നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഹോക്കിയെന്ന കായികയിനത്തിന്റെ ജനപ്രീതി വീണ്ടുമുയരാൻ ഈ വിജയം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒളിമ്പിക്സിലും വെങ്കല മെഡൽ നേടാൻ ഇന്ത്യയുടെ ഹോക്കി ടീമിന് കഴിഞ്ഞിരുന്നു. നായകൻ ഹർമൻപ്രീത് സിം​ഗിന്റെ രണ്ട് ​ഗോളുകളും മലയാളി താരം പി.ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളുമായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം നാലായി.

Tags: Narendra ModiolympicshockeyBronze MedalPARIS OLYMPICS 2024
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies