മധ്യവയസ്കരായ സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന "സാരി കില്ലർ"; 14 മാസത്തിനിടെ വകവരുത്തിയത് 9-പേരെ; ഒടുവിൽ വലയിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മധ്യവയസ്കരായ സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന “സാരി കില്ലർ”; 14 മാസത്തിനിടെ വകവരുത്തിയത് 9-പേരെ; ഒടുവിൽ വലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 08:24 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർ പ്രദേശിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സാരി കില്ലറെ പൊലീസ് ഒടുവിൽ വലയിലാക്കി. ബറേലിയിലാണ് കൊലപാതക പരമ്പരകൾ അറങ്ങേറിയത്. 14 മാസങ്ങൾക്കിടെ 9 മധ്യവയസ്കരായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളെല്ലാം ചെയ്തതായി കുൽദീപ് കുമാർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ജൂലായ് 2നാണ് പരമ്പരയില അവസാന കൊല നടന്നത്. അനിതയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇയാൾ 45-65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ലക്ഷ്യം വയ്‌ക്കുന്നത്. 2023 ജൂണിൽ മൂന്നും ജൂലായ്, ഓഗസ്റ്റ് ഒക്ടോബർ മാസങ്ങളിൽ ഓരോന്ന് വീതവും നവബംബറിൽ രണ്ടു കൊലപാതകങ്ങളും ബറേലിയിലെ വിവിധയിടങ്ങളിൽ നടന്നു. ഏഴ് മാസത്തിന് ശേഷമായിരുന്നു ഒടുവിലത്തേത്.

രേഖാചിത്രങ്ങളുടെയും സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് കുമാറിനെ പിടികൂടിയതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) അനുരാഗ് ആര്യ പറഞ്ഞു. പ്രതി ഇരകളുടെ സാരി ഉപയോഗിച്ച് അവരെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തുന്നത്.ഇവർ ലൈംഗികാതിക്രമത്തിനും ഇരയായിരുന്നില്ല.വ്യാഴാഴ്ച, ഏകദേശം 35 വയസുള്ള കുൽദീപിനെ ഷാഹി പൊലീസിലെ ഒരു സംഘം മതിയായുടെ തീരത്ത് നിന്നാണ് പിടികൂടുന്നത്. രഹസ്യ വിവരത്തെ അധികരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാൾ വലയിലായത്.

കഴിഞ്ഞ വർഷം മുതൽ ഷാഹി-ഷീഷ്ഗഡ് മേഖലയിൽ ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടതായും ഇരകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഒരേ വ്യക്തിയാണെന്ന് കൃത്യം നടത്തിയ രീതിയിലൂടെയാണ് വ്യക്തമായെന്നും പൊലീസ് പറഞ്ഞു. ഒരുവർഷമായി തുടരുന്ന തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.

ഏറ്റവും ഒടുവിലത്തെ ഇര, ഹൗജ്പൂർ ഗ്രാമത്തിൽ നിന്നുള്ള അനിതാ ദേവിയുടെ മൃതദേഹം ജൂലായ് 2നും ആദ്യത്തെ ഇര ഖജൂരിയ ഗ്രാമത്തിൽ നിന്നുള്ള കുസ്മയുടെ ജഡം ഒരു വർഷം മുമ്പ് ജൂലായ് 22 നുമാണ് കണ്ടെത്തുന്നത്.

ये है कुलदीप गंगवार। ये सुनसान इलाके में महिलाओं को रोकता था। उनसे सेक्स करने के लिए बोलता था। मना करने पर चुनरी, दुपट्टे या साड़ी से गला घोंटकर मार देता था।

UP के जिला बरेली में इस तरह कुल 9 महिलाओं के मर्डर हुए। बरेली पुलिस ने इसे “ऑपरेशन तलाश” नाम दिया। 22 टीमें बनाई। 1500… https://t.co/ZmIHlO6k4k pic.twitter.com/njwBT4B9gd

— Sachin Gupta (@SachinGuptaUP) August 9, 2024

 

Tags: BareillyNab9 WomenPoliceKilledserialkillerSuspected
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies