“ഒരു സീരിയലിന് വേണ്ടി 200 സാരികൾ വാങ്ങിയിട്ടുണ്ട്, ഒന്നിൽ ഉടുത്തത് മറ്റൊന്നിൽ ഉപയോഗിക്കില്ല”: ദേവി ചന്ദന
ഒരു സീരിയലിന് വേണ്ടി 200 സാരികൾ വരെ വാങ്ങിയിട്ടുണ്ടെന്ന് ടെലിവിഷൻ താരം ദേവി ചന്ദന. ഒരു സീരിയലിൽ ഉപയോഗിച്ച സാരി മൂന്ന്, നാല് വർഷത്തേക്ക് മറ്റൊരു സീരിയലിൽ ...