ഷൂട്ടിം​ഗിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരിക്ക്; കാർത്തിക് സുബ്ബരാജ് സിനിമയുടെ ചിത്രീകരണം നിർത്തി
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഷൂട്ടിം​ഗിനിടെ നടൻ സൂര്യയുടെ തലയ്‌ക്ക് പരിക്ക്; കാർത്തിക് സുബ്ബരാജ് സിനിമയുടെ ചിത്രീകരണം നിർത്തി

Janam Web Desk by Janam Web Desk
Aug 10, 2024, 12:02 am IST
FacebookTwitterWhatsAppTelegram

ഷൂട്ടിം​ഗിനിടെ തമിഴ് നടൻ സൂര്യയുടെ തലയ്‌ക്ക് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് സംഭവം. ഔട്ടിയിലായിരുന്നു ചിത്രീകരണം. സംഘട്ടന രം​ഗത്തിനിടെയാണ് പരിക്കേറ്റത്.

പിന്നീട് സിനിമയുടെ നിർമാതവ് സൂര്യയുടെ ആരോ​ഗ്യ സ്ഥിതി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ തലയ്‌ക്ക് ചെറിയ പരിക്കാണെന്നും ആരാധകർക്ക് ഒരു ആശങ്കയും വേണ്ടെന്നും നിങ്ങളുടെ പ്രാർത്ഥനയുടെ കരുത്തിൽ അദ്ദേഹം ആരോ​ഗ്യവാനാണെന്നും രാജശേഖർ പാണ്ഡ്യൻ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.താരത്തിന് കുറച്ചു ദിവസത്തെ വിശ്രമം ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഊട്ടിയിലെ ഒരു ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഇതോടെയാണ് ഷൂട്ടിം​ഗ് തത്കാലത്തേക്ക് റദ്ദാക്കിയത്.

ചിത്രത്തിൽ പൂജ ഹെ​ഗ്ഡെയാണ് നായികയാകുന്നത്. ജയറാമും കരുണാകരനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചെറിയൊരു ടീസർ സൂര്യയുടെ ജന്മദിനത്തിന് പങ്കുവച്ചിരുന്നു.

Dear #AnbaanaFans, It was a minor injury. Pls don’t worry, Suriya Anna is perfectly fine with all your love and prayers. 🙏🏼

— Rajsekar Pandian (@rajsekarpandian) August 9, 2024

Tags: injuryshootSuriyaSuspendedHeadsuffers
ShareTweetSendShare

More News from this section

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

നടി രേവതി വിജയ്‌യുടെ അമ്മയാകുന്നു! ജനനായകനിൽ ജോയിൻ ചെയ്തു

ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ

Latest News

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies