' നീരജ്, നിങ്ങൾ മികച്ച കായികതാരവും നല്ല മനുഷ്യനുമാണ് ' ; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ നീരജ്, നിങ്ങൾ മികച്ച കായികതാരവും നല്ല മനുഷ്യനുമാണ് ‘ ; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്സിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് സ്വർണ്ണം നഷ്ടമായപ്പോൾ താൻ തകർന്ന് പോയെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിലാണ് താൻ ഇത് സമ്മതിക്കുന്നു എന്ന ആമുഖത്തോടെയുള്ള ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ. ഒപ്പം നീരജുമായി സൗഹൃദം വച്ചു പുലർത്തുന്ന പാക് താരവും , സ്വർണമെഡൽ ജേതാവുമായ അർഷാദ് നദീമിനെയും അദ്ദേഹം ആശംസിച്ചു.നദീമുമായി അടുത്ത ബന്ധം പുലർത്തുന്ന നീരജ് ഏറ്റവും നല്ല മനുഷ്യനാണെന്നും ആനന്ദ് മഹീന്ദ്ര കുറിക്കുന്നു.

‘ ഞാൻ ഏറ്റുപറയുന്നു, ഇന്നലെ രാത്രി ഞാൻ തകർന്നുപോയി @നീരജ്_ചോപ്ര തന്റെ രണ്ടാം ഒളിമ്പിക് സ്വർണം നേടിയില്ല. പക്ഷേ, ഇന്ന് രാവിലെ, റെക്കോർഡ് ഭേദിച്ചതിന് അർഷാദ് നദീമിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം നീരജുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെയും . പതറുകയോ ഫൗൾ ചെയ്യപ്പെടുകയോ കുഴങ്ങുകയോ ചെയ്തില്ല. നിശബ്ദമായി സീസണിലെ തന്റെ ഏറ്റവും മികച്ച ത്രോ നടത്തി. ഒപ്പം ഒരു മെഡലും നേടി. വിശ്വസനീയവും പ്രവചിക്കാവുന്നതും സ്ഥിരതയുള്ളതുമായ പ്രകടനമാണ് മികച്ച കായികതാരത്തിന്റെ മുഖമുദ്ര. നീരജ്, നിങ്ങൾ ഒരു മികച്ച കായികതാരവും നല്ല മനുഷ്യനുമാണ്. നിങ്ങൾ ഞങ്ങളെയെല്ലാം അഭിമാനിതരാക്കി ‘ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

Tags: NEERAJ CHOPRAanadh mahindra
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies