ചൂട് ക്രമാതീതമായി ഉയരുന്നു; തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണ നടപടികൾ കർശനമാക്കി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ചൂട് ക്രമാതീതമായി ഉയരുന്നു; തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണ നടപടികൾ കർശനമാക്കി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 11:32 pm IST
FacebookTwitterWhatsAppTelegram

അബുദാബി: യു.എ.ഇയിൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിന് നടപടികൾ കർശനമാക്കി മാനവ വിഭവശേഷി മന്ത്രാലയം. തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചുകൊണ്ടുള്ള നടപടികൾ കമ്പനികൾ നടപ്പാക്കുന്നുണ്ടോയെന്ന് അറിയാൻ പരിശോധനകളും സജീവമാണ്

യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം അവസാനിക്കുന്ന സെപ്റ്റംബർ 15വരെ പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമത്തിന് പ്രത്യേക സ്ഥലം ഒരുക്കണമെന്നു നിർമാണക്കമ്പനികൾക്കു മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകി. ഇക്കാര്യം ഉറപ്പാക്കാൻ മന്ത്രാലയം പരിശോധന നടത്തും.ഉച്ചയ്‌ക്കു 12.30 മുതൽ 3 വരെ വെയിലേൽക്കാത്ത സുരക്ഷിതമായ സ്ഥലം തൊഴിലാളികൾക്കു നൽകണം. ഇവിടെ ശീതീകരണ സംവിധാനങ്ങളും തണുത്ത ശുദ്ധജലവും ഉറപ്പാക്കണം. ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ പ്രാഥമിക ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നുകളും വിശ്രമകേന്ദ്രങ്ങളിൽ നിർബന്ധമാണ്.

ഇവിടങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നതിനു പുറമേ, തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യപരിശോധനയും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നൽകും. നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലി ചെയിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതിലാണ് പിഴ.കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴയായി നൽകേണ്ടത്.പിഴക്ക് പുറമെ കമ്പനി തരംതാഴ്‌ത്തുകയും ചെയുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്

Tags: UAEheatLabour rules
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies