'ഡൽഹി-ദിലി' ബന്ധം കൂടുതൽ ശക്തമാകും; തിമോറിൽ ഇന്ത്യൻ എംബസി ഉടൻ തുറക്കുമെന്ന് രാഷ്ട്രപതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഡൽഹി-ദിലി’ ബന്ധം കൂടുതൽ ശക്തമാകും; തിമോറിൽ ഇന്ത്യൻ എംബസി ഉടൻ തുറക്കുമെന്ന് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 07:12 am IST
Facebook
Twitter
WhatsAppTelegram

ദിലി: തിമോറിൽ ഇന്ത്യൻ എംബസി ഉടൻ തുറക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. തിമോർ‌ ലെസ്തെയുമായുള്ള നയതന്ത്രബന്ധം കരുത്താർജ്ജിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് സേവനങ്ങൾ സു​ഗമമാക്കുന്നതിനും അവർക്ക് ആവശ്യമായ സഹായം ചെയ്ത് നൽകുന്നതിലും എംബസി നിർണായക പങ്ക് വഹിക്കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.

ഇരു രാജ്യത്തെയും സർക്കാരുകൾ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും പുതിയ എംബസിക്ക് സാധിക്കും. പുരോ​ഗതിയിലേക്കും വികസനത്തിലേക്കും രാജ്യത്തെ പടത്തുയർത്താനും സഹകരിക്കാനും സഹയാം നൽകാനും ഇന്ത്യ പ്രതിജ്ഞബദ്ധമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

ജനസംഖ്യാപരമായി ചെറിയ രാജ്യമാണിതെന്നും ബഹുസ്വരതയെയും പരമാധികാരത്തെയും അടിസ്ഥാനമാക്കിയാണ് രാജ്യം നിലകൊള്ളുന്നത്. ഇന്ത്യയുമായി സാമ്യം പുലർത്തുന്നുണ്ടെന്നും രാജ്യം സ്വാതന്ത്രയായപ്പോൾ നേരിട്ട അതേ പ്രശ്നങ്ങളിലൂടെയാണ് ഇന്ന് തിമോറും കടന്നുപോകുന്നതെന്നും അതിനാൽ തന്നെ വികസനത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിൽ പിന്തുണയ്‌ക്കാൻ ഇന്ത്യക്കാകും. ഡൽഹി-ദിലി ബന്ധത്തിന് ഉത്തേജനം നൽകുന്നതിനാകും ഊന്നൽ‌ നൽകുകയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായി തിമോർ ലെസ്തയെ കണക്കാക്കപ്പെടുന്നു. തിമോർ ജനതയുടെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും സാക്ഷ്യമാണ് ഇതെന്നും ദ്രൗപദി മുർമു പറഞ്ഞു. ത്രിരാഷ്‌ട്ര പര്യടനത്തിൻ‌റെ മൂന്നാം ഘട്ടമായാണ് ദ്രൗപദി മുർമു തിമോറിലെത്തിയത്. നേരത്തെ ഫിജിയിലും ന്യൂസിലൻഡിലും സന്ദർശനം നടത്തിയിരുന്നു.

President Jose Ramos-Horta of Timor-Leste hosted a State Banquet in honour of President Droupadi Murmu at Palacio Nobre De Lohane. President emphasised upon enhancing India and Timor-Leste ties, and giving the ‘Delhi – Dili’ connection a boost. President Murmu added that India… pic.twitter.com/POaIz2YSwB

— President of India (@rashtrapatibhvn) August 10, 2024

Tags: president of indiaDraupadi Murmuembassy in Timor-Leste
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies