വിപ്രോ ഉടൻ ഇസ്രയേലി കമ്പനികളുമായുമുള്ള ബന്ധം അവസാനിപ്പിക്കണം ; പലസ്തീൻ പതാക ബാഡ്ജുകൾ ധരിച്ച് അസിംപ്രേംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിപ്രോ ഉടൻ ഇസ്രയേലി കമ്പനികളുമായുമുള്ള ബന്ധം അവസാനിപ്പിക്കണം ; പലസ്തീൻ പതാക ബാഡ്ജുകൾ ധരിച്ച് അസിംപ്രേംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 08:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിരുദദാന ചടങ്ങിനിടെ പലസ്തീൻ പതാകയുടെ ബാഡ്ജുകൾ ധരിച്ച് അസിം പ്രേംജി സർവകലാശാലയിലെ വിദ്യാർത്ഥികൾ . 80 ഓളം വിദ്യാർഥികളാണ് ഇത്തരം ബാഡ്ജ് ധരിച്ചെത്തിയത് . അസിം പ്രേംജി യുടെ കമ്പനിയായ വിപ്രോ ടെൽ അവീവ് സർവകലാശാലയുമായും ഇസ്രയേലി കമ്പനികളുമായുമുള്ള ബന്ധം വിച്ഛേദിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. അശോക സർവ്വകലാശാലയ്‌ക്കും ഐഐടി മദ്രാസിനും ശേഷം അസിം പ്രേജി സർവകലാശാലയും ഇസ്രായേൽ വിരുദ്ധ കുപ്രചരണങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

“ഇസ്രായേലിന് ധനസഹായം നൽകുന്നത് നിർത്താൻ ഇസ്രായേൽ ബഹുരാഷ്‌ട്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കമ്പനി പിന്മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു.” പലസ്തീൻ ബാഡ്ജ് ധരിച്ചെത്തിയ വിദ്യാർഥികളിലൊരാൾ പറഞ്ഞു.

അസിം പ്രേംജി സ്ഥാപിച്ച അസിം പ്രേംജി ഫൗണ്ടേഷനാണ് അസിം പ്രേംജി സർവകലാശാലയ്‌ക്ക് പ്രധാനമായും ധനസഹായം നൽകുന്നത്. ടെൽ അവീവ് സർവകലാശാലയുമായും മറ്റ് ഇസ്രായേലി സംഘടനകളുമായും ഗവേഷണ പങ്കാളിത്തമുള്ള വിപ്രോയെ വിദ്യാർത്ഥികൾ വിമർശിച്ചു.

‘ ഇതൊരു പ്രതീകാത്മക പ്രതിഷേധമായിരുന്നു. എല്ലാ വർഷത്തേയും പോലെ മിസ്റ്റർ അസിം പ്രേംജി കൺവൻഷനിൽ പങ്കെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇത്തവണ അദ്ദേഹം വന്നില്ല. എന്നാൽ ഈ സന്ദേശം അദ്ദേഹത്തിൽ എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു.‘ – എന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്. നേരത്തെ സർവകലാശാലയിൽ വിദ്യാർത്ഥികൾ പലസ്തീൻ അനുകൂല റാലിയും സംഘടിപ്പിച്ചിരുന്നു.

Tags: palastineazim premji university
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies