ഗായിക കെഎസ് ചിത്രയ്ക്ക് വാത്മീകി പുരസ്‌കാരം സമർപ്പിച്ചു; രാമയണ കഥകൾ എല്ലാവരിലും കടന്നുചെല്ലണമെന്ന് ചിത്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗായിക കെഎസ് ചിത്രയ്‌ക്ക് വാത്മീകി പുരസ്‌കാരം സമർപ്പിച്ചു; രാമയണ കഥകൾ എല്ലാവരിലും കടന്നുചെല്ലണമെന്ന് ചിത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഗായിക കെ എസ് ചിത്രയ്‌ക്ക് വാത്മീകി പുരസ്‌കാരം സമർപ്പിച്ചു. തൃശൂരിൽ നടന്ന സമർപ്പണ രാമായണ ഫെസ്റ്റിലാണ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പുരസ്‌കാരം സമർപ്പിച്ചത്.

ഒരു പക്ഷിയുടെ ജീവൻ പക്ഷിക്കാൻ വേണ്ടി ശിബി ചക്രവർത്തി സ്വന്തം ശരീരത്തിൽ നിന്നും മാംസം നൽകിയ കഥ പരാമർശിച്ചാണ് ഇതൊക്കെ കഥയായി നിലനിൽക്കാതെ എല്ലാവരിലും പകർന്നു ചെല്ലട്ടെയെന്ന് കെഎസ് ചിത്ര പറഞ്ഞത്. കർണാടിക് സംഗീതജ്ഞ ഡോ. എൻ.ജെ നന്ദിനിക്ക് രാമസംഗീതശ്രീ പുരസ്‌കാരവും സംഗീത സംവിധായകൻ ഔസേപ്പച്ചന് രാമായണ പുരസ്‌കാരവും നൽകി.

തൃശൂർ റീജയണൽ തീയേറ്ററിൽ നടന്ന സമർപ്പണ രാമായണഫെസ്റ്റിൽ കുട്ടികളുടെ രാമായണ പാരായണ മത്സരം, പ്രശ്‌നോത്തരി മത്സരം, തിരുവാതിര തുടങ്ങിയവയും ദിവ്യാംഗരായ കുട്ടികളുടെ കലാ പരിപാടികളും നൃത്ത ആവിഷ്‌കാരവും ഒരുക്കിയിരുന്നു. സാമൂഹ്യ സമരസതയുടെ പ്രതീകാത്മക ഭാവനയായ ശബരി സൽക്കാരത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ശബരിയുടെ പ്രതീകമായി വനവാസി ഊരിലെ കാർത്ത്യായനി അമ്മയെ ആദരിച്ചു.

മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, വിദ്യാധരൻ മാസ്റ്റർ, കല്യാൺ സിൽക്സ് എംഡി ടി.എസ് പട്ടാഭിരാമൻ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, തിരൂർ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Tags: ks chithraകെ എസ് ചിത്രവാത്മീകി പുരസ്‌കാരംരാമസംഗീതശ്രീരാമായണ പുരസ്‌കാരം
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies