ഇന്ത്യയെ വിഭജിക്കാൻ പറഞ്ഞ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് ഇനി പഠിപ്പിക്കില്ല ; സവർക്കറെയും,അംബേദ്ക്കറെയും പറ്റി പഠിപ്പിക്കുമെന്ന് ഡൽഹി സർവകലാശാല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ വിഭജിക്കാൻ പറഞ്ഞ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് ഇനി പഠിപ്പിക്കില്ല ; സവർക്കറെയും,അംബേദ്ക്കറെയും പറ്റി പഠിപ്പിക്കുമെന്ന് ഡൽഹി സർവകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 08:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : തന്റെ കലാസൃഷ്ടിയിലൂടെ ഇന്ത്യയെയും പാകിസ്താനെയും വിഭജിക്കാൻ നിർദ്ദേശിച്ച കവി മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് ഇനി മുതൽ പഠിപ്പിക്കില്ലെന്ന് ഡൽഹി സർവകലാശാല വൈസ് ചാൻസലർ . ഇഖ്ബാലിനെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് പൂർണ അവകാശമുണ്ടെന്നും എന്നാൽ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വിലയിൽ അല്ലെന്നും വിസി യോഗേഷ് സിംഗ് പറഞ്ഞു.

ആഗസ്റ്റ് 14-ന് നടന്ന പരിപാടിയിൽ, ഇന്ത്യയുടെ ഐക്യത്തോട് വിട്ടുവീഴ്ച ചെയ്യരുതെന്നും വിസി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. വീർ സവർക്കർ , ഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച മറ്റ് നേതാക്കളെ കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുകയും കൂടുതൽ വായിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

“വിഭജനത്തിന്റെ വിത്ത് പാകിയ വ്യക്തിയായിരുന്നു ഇഖ്ബാൽ. പിന്നീട് പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായ മുഹമ്മദലി ജിന്നയുടെ അടുത്ത അനുയായിയായി അദ്ദേഹം. 1904-ൽ ലാഹോർ ഗവ.കോളേജിൽ പഠിക്കുമ്പോൾ ഇഖ്ബാൽ ‘സാരേ ജഹാ സേ അച്ചാ, ഹിന്ദുസ്ഥാൻ ഹമാര’, തരാന-ഇ-ഹിന്ദ് എന്നിവ എഴുതി, എന്നാൽ പിന്നീട് താൻ എഴുതിയതിൽ ഉറച്ചുനിൽക്കാൻ മാത്രമാണ് അദ്ദേഹം മറന്നതെന്നും“ വിസി സിംഗ് പറഞ്ഞു. .

ഇന്ത്യ രണ്ട് വ്യത്യസ്ത രാജ്യങ്ങളായി വിഭജിക്കണമെന്ന് ആരും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ വിഭജനത്തെ ശക്തമായി എതിർക്കുന്നതിൽ അന്നത്തെ നേതാക്കളും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ രൂപീകരിക്കുന്നതിലേക്ക് നയിച്ച ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിന്റെ ഏറ്റവും പ്രധാന വക്താക്കളിൽ ഒരാളായിരുന്നു മുഹമ്മദ് ഇഖ്ബാൽ എന്നും അദ്ദേഹം പറഞ്ഞു.

Tags: Delhi University.muhamed iqbal
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies