സന്തോഷമുണ്ട്, പക്ഷെ..; അവാർഡ് ലഭിച്ചെങ്കിലും ചെറിയൊരു നിരാശയുണ്ടെന്ന് ബ്ലെസി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്തോഷമുണ്ട്, പക്ഷെ..; അവാർഡ് ലഭിച്ചെങ്കിലും ചെറിയൊരു നിരാശയുണ്ടെന്ന് ബ്ലെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 01:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മൂന്നാം തവണയാണ് സംസ്ഥാന അവാർഡ് ലഭിക്കുന്നതെന്നും പ്രധാന അവാർഡുകൾ ആടുജീവിതത്തിന് ലഭിച്ചതിൽ വളരെയ​ധികം സന്തോഷമുണ്ടെന്നും സംവിധായകൻ ബ്ലെസി. ചിത്രത്തിലെ​ ​സം​ഗീതത്തെ പരാമർശിക്കാതിരുന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ആർട്, മികച്ച കോറിയോ​ഗ്രാഫി, മികച്ച ക്യാമറ തുടങ്ങിയ പ്രധാന അവാർഡുകൾ ആടുജീവിതത്തിന് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ​ഒരു സിനിമയുമായി മുന്നോട്ട് പോകുമ്പോൾ ഒരിക്കലും അവാർഡല്ല ലക്ഷ്യമിടുന്നത്. എത്രത്തോളം മനോഹരമായി പ്രേക്ഷകരിലെത്തിക്കാൻ സാധിക്കുമെന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്.

എല്ലാവരുടെയും മനസിൽ കിടക്കുന്ന ഈ കഥയെ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നായിരുന്നു താൻ ആദ്യം ചിന്തിച്ചത്. കഥയ്‌ക്ക് പുറമേ സിനിമയിലേക്ക് കൊണ്ടുവന്ന പല സീനുകളും പ്രേക്ഷകർ അം​ഗീകരിച്ചു.

പല ഭാഷയിലുള്ള പാട്ടുകൾ ചേർത്തിട്ടുള്ള റെക്കോർഡിം​ഗാണ് ആടുജീവിതത്തിൽ ഉണ്ടായിരുന്നത്. ​സം​ഗീതത്തെ പരാമർശിക്കാതിരുന്നതിൽ ഖേദമുണ്ട്. കേരളം മുഴുവൻ പാടി നടന്നിരുന്ന പാട്ടിനെ കാണാതായി പോയി എന്നുള്ളത് വലിയ വിഷമമാണ്. ഇത് വളരെയധികം ആശ്ചര്യപ്പെടുത്തി. ഒരുപാട് പിന്തുണ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഗോകുലിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചതാണ് ഏറ്റവം സന്തോഷമുണ്ടാക്കുന്ന കാര്യം. ജീവിതത്തെ തന്നെ ഒരു കഥാപാത്രത്തിലേക്ക് എത്തിക്കാനായി ​ഗോകുൽ ഒരുപാട് പരിശ്രമിച്ചിരുന്നു. ഒരു സംവിധായകൻ പറഞ്ഞതിന്റെ പേരിൽ ഭാവിയും വിദ്യാഭ്യാസവും ഉപേക്ഷിച്ചാണ് ​അയാൾ സിനിമയിലേക്കിറങ്ങിയതെന്നും ബ്ലെസി പ്രതികരിച്ചു.

മികച്ച സംവിധായകനുള്ള പുരസ്കാരം ഉൾപ്പെടെ ഒമ്പത് അവാർഡുകളാണ് ആടുജീവിതം വാരിക്കൂട്ടിയത്.

Tags: State AwardBlessyMEET THE PRESS
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies