കെജ്‌രിവാളിന്റെ പിറന്നാൾ; കേക്ക് മുറിച്ച് ഫോട്ടോയ്ക്ക് നൽകി, തിഹാർ ജയിലിന് പുറത്ത് ആപ്പിന്റെ ആഘോഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിന്റെ പിറന്നാൾ; കേക്ക് മുറിച്ച് ഫോട്ടോയ്‌ക്ക് നൽകി, തിഹാർ ജയിലിന് പുറത്ത് ആപ്പിന്റെ ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 06:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ തിഹാർ ജയിലിന് പുറത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജന്മദിനമാഘോഷിച്ച് പാർട്ടി പ്രവർത്തകർ. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് പ്രവർത്തകർ ജയിലിനു പുറത്ത് പിറന്നാൾ ആഘോഷിച്ചത്.

ജന്മദിനത്തിന്റെ ബാനറുകൾ ഉയർത്തിയ പാർട്ടി പ്രവർത്തകർ ആവേശത്തിൽ പാട്ടുകൾ പാടുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. പിറന്നാൾ കേക്ക് മുറിച്ച് അത് കെജ്‌രിവാളിന്റെ ഫോട്ടോയ്‌ക്ക് നൽകുന്ന പാർട്ടി പ്രവർത്തകരുടെ ആഘോഷ പ്രകടനത്തിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. പതിവ് സുരക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമായി നടന്ന ഒത്തുകൂടലിനും ആഘോഷങ്ങൾക്കുമെതിരെ നടപടികൾ ഒന്നും ഇതുവരെയും കൈക്കൊണ്ടിട്ടില്ല.

#WATCH | Aam Aadmi Party workers celebrate Delhi CM & party leader Arvind Kejriwal's birthday outside Tihar Jail in Delhi pic.twitter.com/7Kuz3MNJPX

— ANI (@ANI) August 16, 2024

 

ജയിലിനുപുറത്തുതന്നെ ആഘോഷത്തിനുള്ള വേദി തെരഞ്ഞെടുത്തത് മാദ്ധ്യമ ശ്രദ്ധ ആകർഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു. സർക്കാരിന്റെ ഒത്താശയോടെയാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള ജയിൽ പരിസരത്ത് പ്രവർത്തകരുടെ ആഘോഷം അരങ്ങേറിയത്. ഇത് പാർട്ടിയുടെ ആസൂത്രിതമായ നീക്കമാണെന്നും ആരോപണമുയരുന്നുണ്ട്.

Tags: birthdayaravind kejriwalCelebrationAam Aadmi PartyTihar Jailparty workers
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies