UAEയിലെത്തുന്ന ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; എല്ലാ ലുലു സ്റ്റോറുകളിലും മാളുകളിലും UPI ഇടപാട് നടത്താം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

UAEയിലെത്തുന്ന ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; എല്ലാ ലുലു സ്റ്റോറുകളിലും മാളുകളിലും UPI ഇടപാട് നടത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 07:33 pm IST
FacebookTwitterWhatsAppTelegram

ദുബായ്: യുപിഐ പേയ്‌മെൻറ് സംവിധാനവുമായി ലുലു ഗ്രൂപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യാ ഉത്സവിലാണ് യുഎഇയിലെ ലുലു മാളുകളിലും ലുലു സ്റ്റോറുകളിലും യുപിഐ പേയ്‌മെൻറ് സംവിധാനം അവതരിപ്പിച്ചത്.

മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ.അമർനാഥ് ആദ്യ യുപിഐ ഇടപാട് നിർവ്വഹിച്ചു. ജി-പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ പവേർഡ് ആപ്പ് ഉപയോഗിച്ച് പേയ്‌മെൻറുകൾ നടത്തുന്നതിന് പിഒഎസ് മെഷീനുകളിൽ ഇപ്പോൾ ക്യൂആർ കോഡ് സ്‌കാൻ ചെയ്യാം. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതാണ് ഈ സൗകര്യം. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ RuPay കാർഡ് ഉപയോഗിച്ചും പേയ്‌മെൻറുകൾ നടത്താം.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധം അടിസ്ഥാനമാക്കിയാണ് ലുലു മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള മികച്ച ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. അരി, പരമ്പരാഗത പ്രാതൽ വിഭവത്തിനുള്ള പൊടികൾ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മാംസങ്ങൾ, റെഡി ടു കുക്ക് ലഘുഭക്ഷണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയ്‌ക്ക് കിഴിവ് ലഭിക്കും. ചടങ്ങിൽ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല, അബുദാബി മേഖല ഡയറക്ടർ ടി.പി അബൂബക്കർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

Tags: UAEUpiIndia
ShareTweetSendShare

More News from this section

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies