കൊടുംചൂടിനെ നേരിടാൻ ഡെലിവറി ബോയ്സിന് വിശ്രമ കേന്ദ്രങ്ങൾ; ആശ്വാസ പദ്ധതിയുമായി ആർടിഎ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കൊടുംചൂടിനെ നേരിടാൻ ഡെലിവറി ബോയ്സിന് വിശ്രമ കേന്ദ്രങ്ങൾ; ആശ്വാസ പദ്ധതിയുമായി ആർടിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 09:58 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: കടുത്ത ചൂടിലും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന ബൈക്ക് ഡെലിവറി തൊഴിലാളികൾക്കായി കൂടുതൽ വിശ്രമകേന്ദ്രങ്ങളൊരുക്കി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. അത്യാധുനിക സജ്ജീകരണങ്ങളുള്ള നാൽപത് കേന്ദ്രങ്ങളാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. ഇവയിൽ ഇരുപത് എണ്ണത്തിന്‍റെ നിർമ്മാണം പൂർത്തിയായി.

അസഹനീയമായ ചൂടിൽനിന്ന് ബൈക്ക് ഡെലിവറി ജീവനക്കാർക്കാരെ സംരക്ഷിക്കുകയാണ് 20 വിശ്രമ കേന്ദ്രങ്ങൾ തുറക്കുന്നതിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെസ്സ സ്ട്രീറ്റ്, അൽ ബർഷ, അൽ ബർഷ ഹൈറ്റ്സ്, കരാമ, അൽ ബുത്തീൻ, ഉമ്മു സുഖീം എന്നിവയുൾപ്പെടെയുളള സ്ഥലങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നത്.

ഓരോ കേന്ദ്രത്തിലും പത്തിലധികം പേർക്കുള്ള ഇടം, കുടിവെള്ളം, ലഘു ഭക്ഷണം കിട്ടുന്ന വെൻഡിങ്ങ് മെഷീൻ, മൊബൈൽ ഫോൺ ചാർജിങ്ങ് സ്റ്റേഷൻ എന്നിവ ഉണ്ടാകും. മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഡെലിവറി ജോലി ചെയ്യുന്നവർക്ക് സുരക്ഷിതമായി തൊഴിലെടുക്കാനുളള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവർക്ക് ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരം നടപടികളെന്നും ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി .

Tags: dubaiResting centersBike delivery employees
Share
Tweet
SendShare

More News from this section

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies