ഹൈന്ദവ സംസ്കാരം വ്യാപിപ്പിക്കണം : ഹിന്ദുമത വിശ്വാസങ്ങളും , സംസ്കൃതവും , പുരാണങ്ങളും പഠിപ്പിക്കാൻ ന്യൂസിലാൻഡ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹൈന്ദവ സംസ്കാരം വ്യാപിപ്പിക്കണം : ഹിന്ദുമത വിശ്വാസങ്ങളും , സംസ്കൃതവും , പുരാണങ്ങളും പഠിപ്പിക്കാൻ ന്യൂസിലാൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 08:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഹിന്ദുമത വിശ്വാസങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ന്യൂസിലാൻഡിൽ ക്ലാസുകൾ ആരംഭിച്ചു. ഹിന്ദു സംസ്‌കാരവും ആചാരങ്ങളും പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനം .എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്ക് റോട്ടോറുവയിലെ ഹിന്ദു ഹെറിറ്റേജ് സെൻ്ററിലാണ് ഹിന്ദുമതഗ്രന്ധങ്ങളെ പറ്റിയുള്ള ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഹിന്ദു ഗ്രന്ഥങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവിനൊപ്പം സംസ്‌കൃത ശ്ലോകങ്ങളിലും മന്ത്രങ്ങളിലും പ്രബോധനം നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ഹൈന്ദവ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ താൽപ്പര്യമുള്ള ആർക്കും ക്ലാസുകളിൽ പങ്കെടുക്കാം . ജൂലായ് 21-ന് ഗുരുപൂർണിമ ആഘോഷവേളയിൽ ആദ്യ സെഷൻ ഉദ്ഘാടനം ചെയ്തു.പ്രൊഫഷനിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ ഈശ്വരി വൈദ്യയാണ് ക്ലാസുകൾ നയിക്കുന്നത്. നിലവിൽ ജോൺ പോൾ കോളേജിൽ ഗണിതവും ശാസ്ത്രവും പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് ഈശ്വരി ‘ സംസ്‌കൃത ശ്ലോകങ്ങളും മന്ത്രങ്ങളും യുവതലമുറയ്‌ക്ക് പകർന്നുനൽകാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ഭാഗ്യമാണ്.‘ – എന്നാണ് ഈശ്വരി വൈദ്യ പറയുന്നത്.

ഹിന്ദു കൗൺസിൽ ഓഫ് ന്യൂസിലാൻഡിന്റെ പ്രസിഡൻ്റ് ഡോ. ഗുണ മഗേശൻ, ഈ ക്ലാസുകൾ ആരംഭിക്കാൻ വളരെക്കാലമായി പദ്ധതിയിട്ടിരുന്നതായി ചൂണ്ടിക്കാട്ടി . ഹിന്ദു വിദ്യാഭ്യാസത്തോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ ക്ലാസുകൾ ന്യൂസിലാൻഡിലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Sanatan Dharmanewziland
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies