ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കിടയിൽ‌ മുൻനിര നടന്മാരും; സിനിമയെ നിയന്ത്രിക്കുന്നത് 15- അം​ഗ പവർ ​ഗ്രൂപ്പെന്നും റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആട്ടിൻ തോലിട്ട ചെന്നായ്‌ക്കൾക്കിടയിൽ‌ മുൻനിര നടന്മാരും; സിനിമയെ നിയന്ത്രിക്കുന്നത് 15- അം​ഗ പവർ ​ഗ്രൂപ്പെന്നും റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

സിനിമ മേഖലയിൽ സ്ത്രീകൾ നേരിട്ട, നേരിടുന്ന പ്രശ്നങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുമ്പോൾ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം ഒന്നടങ്കം. പുറത്തുപറഞ്ഞാലുള്ള ഭവിഷത്തുകൾ ഭയന്ന് തുറന്നുപറയാതിരുന്ന ദുരനുഭവങ്ങളാണ് നടിമാർ കമ്മിറ്റിക്ക് മുന്നിൽ തുറന്നുകാട്ടിയത്.

നടിയെ ആക്രമിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നും സിനിമാ മേഖലയിൽ നടക്കുന്നത് മുഴുവൻ അത്തരത്തിലുള്ള ഹീനമായ പ്രവൃത്തികളാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആര്, എന്ത്, എങ്ങനെ എന്നുള്ള വ്യക്തിപരമായ കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെങ്കിലും ആട്ടിൻ തോലിട്ട ചെന്നായകൾക്കിടയിൽ‌ മുൻനിര നടന്മാരും ഉണ്ടെന്ന് വ്യക്തം.

15- അം​ഗ പവർ ​ഗ്രൂപ്പാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നത്. നേതാവായുള്ളത് മുതിർന്ന, സിനിമ രം​ഗത്തെ പ്രധാന നടനെന്നും റിപ്പോർട്ടിൽ പറയുന്നു. അല്പം വസ്ത്രം ധരിച്ചാലും ഇറുകിയ വസ്ത്രം ധരിച്ചാലും അവസരങ്ങൾ ഉണ്ടെന്ന് പറയുന്നവരുണ്ട്. പ്രാകൃത സമീപനമാണ് സ്ത്രീകളോടുള്ളത്. ആലിം​ഗന സീനുകളും ഇന്റിമേറ്റ് സീനുകളും ആവർത്തിച്ച് എടുപ്പിക്കും.

ശിലായു​ഗ കാലത്തെ സമീപനമാണ് സ്ത്രീകൾ നേരിടുന്നത്. അവർ പറയുന്നത് അനുസരിച്ചാൽ പരി​ഗണന നൽകും. ഇല്ലെങ്കിലുള്ള അവസ്ഥ ദയനീയമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുരുഷാധിപത്യത്തിന്റെ മേഖലയാണ് സിനിമാ മേഖലയെന്നുള്ളത് അടിവരയിട്ട് ഉറപ്പിക്കുകയാണ് ​ഹേമ കമ്മിറ്റി റിപ്പോർട്ട്.

പരാതിപ്പെട്ടാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണി. ആർത്തവ കാലത്ത് വലിയ പ്രയാസങ്ങളാണ് നടിമാർ അനുഭവിക്കുന്നത്. മൂത്രം ഒഴിക്കാതെ മണിക്കൂറുകൾ കഴിയുന്നതിനാൽ മൂത്രാശയ അണുബന്ധ രോ​ഗങ്ങളുൾപ്പെടെ ഉണ്ടാകുന്നുവെന്നും കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നൽകിയിട്ടുണ്ട്.

Tags: hema committee reportActorsStars
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies