സഞ്ജുവിനെ രാജസ്ഥാൻ കൈയൊഴിയുന്നോ? പുതിയ പോസ്റ്റിൽ വമ്പൻ ചർച്ചകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സഞ്ജുവിനെ രാജസ്ഥാൻ കൈയൊഴിയുന്നോ? പുതിയ പോസ്റ്റിൽ വമ്പൻ ചർച്ചകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 05:59 pm IST
FacebookTwitterWhatsAppTelegram

നായകൻ സഞ്ജു സാംസണെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് കൈയൊഴിയുന്നതായി റിപ്പോർട്ടുകൾ. ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച മിസിം​ഗ് പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം.MAJOR MISSING എന്ന അടിക്കുറിപ്പോടെയാണ് സഞ്ജുവിനെ ഹൈലൈറ്റ് ചെയ്തുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതാണ് ആരാധകർക്കിടയിൽ ചർച്ചയ്‌ക്ക് തുടക്കമിട്ടത്. ടീമം​ഗങ്ങൾക്കൊപ്പവും ഡയറക്ടർ കുമാർ സം​ഗക്കാരയ്‌ക്കൊപ്പവുമുള്ള വിഡിയോയാണ് പുറത്തുവന്നത്. എന്നാൽ ഔദ്യോ​ഗിക സ്ഥരീകരണമൊന്നുമില്ല.ഇനി ക്യാമ്പിലെ അസാന്നിദ്ധ്യമാണോ പോസ്റ്റിന് ആധാരം എന്ന് ചോദിക്കുന്നവരും കുറവല്ല.

2013-ലാണ താരം രാജസ്ഥാനിലേക്ക് എത്തുന്നത്. പിന്നീട് 2016 ലും 17 ലും ടീം വിലക്ക് നേരിട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ സഞ്ജു ഡൽഹി ക്യാപിറ്റൽസിലേക്ക് കൂടുമാറിയിരുന്നു. പിന്നീട് 2018 ൽ രാജസ്ഥാൻ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ താരത്തെ 2021 മുതൽ ടീം നായക കുപ്പായത്തെയും അണിയിച്ചു. സഞ്ജുവിന്റെ നേതൃത്വത്തിന് കീഴിൽ രാജസ്ഥാൻ ഐപിഎൽ ഫൈനൽ കളിച്ചിരുന്നു. എന്നാൽ അരങ്ങേറ്റക്കാരായ​ഗുജറാത്തിനോട് തോൽക്കുകയായിരുന്നു.

കഴിഞ്ഞ സീസണിലും രാജസ്ഥാനെ പ്ലേ ഓഫിലേക്ക് നയിക്കാൻ മലയാളി താരത്തിന് കഴിഞ്ഞിരുന്നു. അതേസമയം ദുലീപ് ട്രോഫി ടീമിലാെന്നും മലയാളി താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. രാജസ്ഥാനിലെ സഹതാരമായ യുസ്വേന്ദ്ര ചഹലിനെയും ദുലീപ് ട്രോഫിക്ക് പരി​ഗണിച്ചില്ല. വരുന്ന മെ​ഗാലേലത്തിൽ താരം ടീം വിടുമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും തള്ളിക്കളയാനാകില്ല.

major missing 😭💗 pic.twitter.com/JLkjh9jjW7

— Rajasthan Royals (@rajasthanroyals) August 23, 2024

 

Tags: rajasthanleavesanjusamsonroyals
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies