"അമ്മ ഇങ്ങനെ ഇടപെട്ടാൽ പോരാ; രക്ഷിക്കാൻ അറിയുന്നവർക്കേ ശിക്ഷിക്കാനും അവകാശമുള്ളൂ": ഉർവശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അമ്മ ഇങ്ങനെ ഇടപെട്ടാൽ പോരാ; രക്ഷിക്കാൻ അറിയുന്നവർക്കേ ശിക്ഷിക്കാനും അവകാശമുള്ളൂ”: ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 04:12 pm IST
FacebookTwitterWhatsAppTelegram

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ വളരെ ​ഗുരുതരമാണെന്നും താരസംഘടനയായ അമ്മ ഇതിൽ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉർവശി. ഒഴുക്കൻ മട്ടിലുള്ള പ്രതികരണം ഒഴിവാക്കണം, തെന്നിയും മാറിയുമുള്ള നിലപാടുകൾ സ്വീകരിക്കാതെ ഇരകൾക്കൊപ്പം നിൽക്കാൻ അമ്മ സംഘടന മുന്നോട്ട് വരണമെന്നും ഉർവശി പറഞ്ഞു.

അമ്മ ഇങ്ങനെ ഇടപെട്ടാൽ പോരാ. സിദ്ദിഖ് നടത്തിയ ഒഴുക്കൻ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു, ശക്തമായ പ്രതികരണമായിരുന്നു വേണ്ടത്. ഇക്കാര്യത്തിൽ അമ്മ സംഘടനയാണ് ആദ്യം ശക്തമായ നടപടിയെടുക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് വലിയ പ്രാധാന്യം കൊടുക്കണം. 

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട ആർട്ടിസ്റ്റിനെ അകറ്റി നിർത്താൻ അമ്മയ്‌ക്ക് സാധിക്കുമെങ്കിൽ ഇക്കാര്യത്തിലും ശക്തമായ നടപടിയെടുക്കണം. രക്ഷിക്കാൻ അറിയുന്നവർക്കേ ശിക്ഷിക്കാനും അവകാശമുള്ളൂ. എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുചേർത്ത് എത്രയും വേ​ഗം വിഷയം ചർച്ച ചെയ്യണം. പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞ് ഇടപെടൽ വൈകരുത്. 

രഞ്ജിത്തിനെതിരായ ആരോപണം ​ഗൗരവമുള്ളതാണ്. പുറത്തുനിന്നുള്ള നടിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. അവർക്ക് അങ്ങനെയൊരു മോശം അനുഭവമുണ്ടായെങ്കിൽ അവർ അവരുടെ നാട്ടിൽ ചെന്ന് നമ്മുടെ സിനിമാ മേഖലയെക്കുറിച്ച് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. അതിനാൽ പരാതിയുള്ളവർ ധൈര്യമായി രം​ഗത്തുവരണം. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണം. – ഉർവശി വ്യക്തമാക്കി.

Tags: ammaURVASHIHema Committee
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies