icc - Janam TV

icc

ഉന്നാൽ മുടിയാത് തമ്പി! ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ; തലകുനിച്ച് പാകിസ്താൻ

പാകിസ്താന്റെ പിടിവാശിക്ക് വഴങ്ങാതെ ഐസിസി ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ സമ്മതിച്ച് പിസിബി. 2025 ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ...

സന്ധിയില്ല! തർക്കം രൂക്ഷം; ചാമ്പ്യൻസ് ട്രോഫി വേദിയിലെ തീരുമാനം വൈകും

ഇന്ന് ഐസിസി നടത്താനിരുന്ന ക്രിക്കറ്റ് ബോർ‍ഡുകളുടെ മീറ്റിം​ഗ് നാളത്തേക്ക് മാറ്റിവച്ചു. ബിസിസിഐ-പിസിബി ബോർഡുകളുടെ തർക്കം രൂക്ഷമായതോടെയാണ് ചർച്ചാ നീക്കം പാളിയത്. ഇതോടെ വേദി പ്രഖ്യാപിക്കൽ കീറാമുട്ടിയായി. പാകിസ്താൻ ...

അടിയന്തര യോ​ഗം വിളിച്ച് ഐസിസി! ചാമ്പ്യൻസ് ട്രോഫിയിൽ പരിഹാരം കണ്ടെത്താൻ തിരക്കിട്ട നീക്കം

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ അടിയന്തര യോ​ഗം വിളിച്ച് ഐസിസി. 26നാണ് മീറ്റിം​ഗെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ബോർഡ് പ്രതിനിധികളും മീറ്റിം​ഗിൽ പങ്കെടുക്കും. ...

തലപ്പത്ത് ഓൾറൗണ്ടറുടെ തിരിച്ചുവരവ്; സൂര്യകുമാറിനെ മറികടന്ന് തിലക്; ടി20 റാ​ങ്കിം​ഗിൽ അടിച്ചുകയറി സഞ്ജുവും

പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിം​ഗിൽ തലപ്പത്ത് തിരികെയെത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച പ്രകടനത്തിന്റ ബലത്തിലാണ് താരം സ്ഥാനം തിരികെ പിടിച്ചത്. ഇംഗ്ലണ്ട് ...

POK പൂതി വേണ്ടമോനേ! ട്രോഫി പര്യടനത്തിലെ പാക് അധിനിവേശ പ്രദേശങ്ങൾ വെട്ടി ഐസിസി; പുതുക്കി പ്രഖ്യാപിച്ചു

പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിൽ ട്രോഫി പര്യടനം നടത്താനുള്ള പാക് നീക്കം മുളയിലെ നുള്ളിയ ഐസിസി. പുതിയ ആ​ഗോള പര്യടന ക്രമം പ്രഖ്യാപിച്ചു. നേരത്തെ പിസിബി പ്രഖ്യാപിച്ച ...

ഐസിസി അല്ല, അവന്മാരിപ്പോൾ ബിസിസിഐ ആണ്; അടിമകളായി പോയി; ഇനിയൊര് വഴിയേയുള്ളൂ; നജാം സേഥി

പാകിസ്താൻ അധിനിവേശ കശ്മീരിലെ ട്രോഫി പര്യടനം ഐസിസി വിലക്കിയതോടെ രൂക്ഷ വിമർശനവുമായി മുൻ പിസിബി ചെയർമാൻ നജാം സേഥി.ബിസിസിഐയ്ക്കെതിരെ ഐസിസി വാ തുറക്കില്ലെന്നും അവരുടെ ശക്തി ക്ഷയിച്ചെന്നും ...

ഇന്ത്യയെ മാന്താൻ നോക്കിയ പിസിബിക്ക് കൊട്ട്; പാക് അധിനിവേശ കശ്മീരിലെ ട്രോഫി ടൂർ റദ്ദാക്കി ഐസിസി

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാൻ പാക് അധിനിവേശ കശ്മീരിൽ നടത്താനിരുന്ന ചാമ്പ്യൻസ് ട്രോഫി കിരീടത്തിൻ്റെ പ്രദർശനം ഐസിസി റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. പാകിസ്താന് ...

ഇന്ത്യയെ ചൊറിയാൻ തന്നെ തീരുമാനം! പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻസ് ട്രോഫി ടൂറിന് പിസിബി

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാനുള്ള നീക്കവുമായി പാകിസ്താൻ. നാളെ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂറിൽ ട്രോഫി എത്തുന്ന ഒരു സ്ഥലമായി പാക് ...

സെ‍ഞ്ച്വറി തേരിൽ കുതിച്ച് സഞ്ജു! ടി20 റാങ്കിം​ഗിൽ മലയാളി താരം കരിയറിലെ മികച്ച നേട്ടത്തിൽ

മലയാളി ക്രിക്കറ്റ് താരം സ‍ഞ്ജു സാംസണ് ഐസിസി റാങ്കിം​ഗിൽ കുതിപ്പ്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടത്തോടെ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 39-ാമനായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 50 ...

ചാമ്പ്യൻസ് ട്രോഫി പാകിസ്താന് പുറത്തേക്കോ? പിന്മാറ്റ ഭീഷണി വിലപ്പോകുന്നില്ല

ഹൈബ്രിഡ് മോഡൽ അം​ഗീകരിക്കാതെ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയാൽ ടൂർണമെന്റ് കടൽ കടക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി-മാർച്ചിൽ ടൂർണമെന്റ് നടക്കുമെന്ന് പറയുമ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അന്തിമ ഷെഡ്യൂൾ ...

ബാറ്റിം​ഗ് മെല്ലേപോക്ക്, ഫീൾഡിം​ഗ് പിഴവുകൾ; ടി20 ലോകകപ്പിൽ വനിതകൾ സെമി കടക്കുമോ? സാധ്യതയറിയാം

ന്യൂസിലൻഡിനെതിരെയുള്ള വമ്പൻ തോൽവി പാകിസ്താനെതിരെയുള്ള ജയം, എന്നിട്ടും ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടില്ല. പാകിസ്താൻ ഉയർത്തിയ 106 റൺസിൻ്റെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യൻ വനിതകൾ ഏറെ ...

മറികടന്നത് അശ്വിനെ, ജസ്പ്രീത് ബുമ്ര ഏറ്റവും മികച്ച ബൗളർ; ഐസിസി റാങ്കിം​ഗിൽ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് പേസർ

ഐസിസി ബൗളർമാരുടെ റാങ്കിം​ഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. കൺപൂർ ടെസ്റ്റിൽ ആറ് വിക്കറ്റ് പ്രകടനവുമായി ബുമ്ര തിളങ്ങിയിരുന്നു. സഹതാരം അശ്വിൻ ...

ലോകകപ്പ് ഇന്ത്യയ്‌ക്ക് നൽകിയത് 11,637 കോടിയുടെ നേട്ടം ; സൃഷ്ടിച്ചത് അരലക്ഷം തൊഴിലവസരങ്ങൾ : വിദേശികൾ വഴി മാത്രം ലഭിച്ചത് 2000 കോടി

ന്യൂഡൽഹി : ലോകകപ്പിൽ ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടത്തിന്റെ ആവേശം ഓരോ ഇന്ത്യക്കാരനും നെഞ്ചിലാണ് ഏറ്റുവാങ്ങിയത് . കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യം ...

ഇനി ഒരേ സമ്മാനത്തുക; ലിം​ഗനീതി ഉറപ്പാക്കി ഐസിസി

ലിം​ഗസമത്വം നടപ്പാക്കാൻ ചരിത്ര തീരുമാനവുമായി ഐസിസി. ഇനിമുതൽ പുരുഷ-വനിതാ ലോകകപ്പുകൾക്ക് ഒരേസമ്മാനത്തുക നൽകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ പ്രഖ്യാപിച്ചു. വിവിധ കോണുകളിൽ നിന്ന് ദീർഘനാളായി ഉയർന്ന ആവശ്യമാണ് ...

ക്രിക്കറ്റ് മെക്കയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; തീയതി പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2023-25) ഫൈനൽ വേദി പ്രഖ്യാപിച്ച് ഐസിസി. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിലാണ് ഇത്തവണ ഫൈനലിന് കളമൊരുങ്ങുക. 2025 ജൂൺ 11 മുതൽ 15 വരെയാണ് ...

ഐസിസിയെ നയിക്കാൻ എതിരില്ലാതെ ജയ്ഷാ; ചെയർമാനാകുന്ന പ്രായം കുറഞ്ഞ വ്യക്തി

ഐസിസി(രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ.ഐസിസിയെ നയിക്കാൻ പോകുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനുമാകും 35-കാരനായ ജയ്ഷാ. ...

പാകിസ്താന് എട്ടിന്റെ പണിയുമായി ഐസിസി; “ചൊറിയൻ” ഷാക്കിബിനും കിട്ടി കൊട്ട്

ബം​ഗ്ലാദേശിനെതിരെ ചരിത്ര തോൽവി വഴങ്ങിയ പാകിസ്താന് ഐസിസിയുടെ തലയ്ക്കടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആറു പേയിന്റ് കുറച്ചു. ഇതുമാത്രമായിരുന്നില്ല പാകിസ്താന് കിട്ടിയ തിരിച്ചടി. ...

വനിത ടി20 ലോകകപ്പ്; ഇന്ത്യ മരണ ​ഗ്രൂപ്പിൽ; മത്സരക്രമം പ്രഖ്യാപിച്ചു

ബം​ഗ്ലാദേശിൽ നിന്ന് മാറ്റിയ വനിത ടി20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ​ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റിന് തുടക്കമാവുക. ആഭ്യന്തര ...

ഐസിസിയുടെ തലവനാകാൻ ജയ്ഷാ; പ്രഖ്യാപനം ഉടനെ, ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും

മുംബൈ: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ തലവനാകുമെന്ന് റിപ്പോർട്ട്. പ്രഖ്യാപനം ഉടനെയുണ്ടാകും. ഏഷ്യൽ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എതിരില്ലാതെയാകും ജയ്ഷാ ...

ബം​ഗ്ലാദേശ് കടക്ക് പുറത്ത്! വനിതാ ടി20 ലോകകപ്പ് കടൽ കടക്കുന്നു; വേദിയാകുന്നത് ഈ രാജ്യം

വരുന്ന വനിതാ ടി20 ലോകകപ്പ് വേ​ദി ബം​ഗ്ലാദേശിൽ നിന്ന് യുഎ.ഇയിലേക്ക് മാറ്റി ഐസിസി. ആഭ്യന്തര കലാപത്തെ തുടർന്നാണ് തീരുമാനം . ഇത് രണ്ടാം തവണയാണ് യു.എ.ഇ ക്രിക്കറ്റ് ...

വിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ജയം; ലോക ടെസ്റ്റ് റാങ്കിംഗിൽ മുന്നേറി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ചതിന് പിന്നാലെ ലോക ടെസ്റ്റ് റാങ്കിംഗിൽ മുന്നേറി ഇംഗ്ലണ്ട്. റാങ്കിംഗിൽ താഴെയായിരുന്ന ഇംഗ്ലണ്ട് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നിലവിൽ ആറാമതാണ്. 12 മത്സരങ്ങളിൽ ...

ഒന്നും രണ്ടുമല്ല, 167 കോടി രൂപയുടെ നഷ്ടം; ടി20 ലോകകപ്പിൽ ഐസിസിക്ക് പണികാെടുത്ത് അമേരിക്ക

ടി20 ലോകകപ്പിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യുഎസ്എയിലാണ് സംഘടിപ്പിച്ചത്. ഇതിൽ ഐസിസിക്ക് വമ്പൻ നഷ്ടമുണ്ടായതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിടിഐയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഐസിസിക്ക് 20 ...

ടി20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ടീമിൽ 6 ഇന്ത്യൻ താരങ്ങൾ

ടി20 ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. ലോകജേതാക്കളായ ഇന്ത്യൻ ടീമിലെ 6 താരങ്ങളും ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്. നായകൻ ...

അഭിനയത്തിന് അവാർഡോ..! അഫ്ഗാൻ താരത്തിനെതിരെ ഐസിസിയുടെ നടപടി?

സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ സമയം വൈകിപ്പിക്കാൻ പരിക്ക് അഭിനയിച്ചെന്ന ആരോപണം നേരിടുന്ന അഫ്ഗാൻ താരം ഗുൽബദീൻ നായിബിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ഐസിസിയുടെ പെരുമാറ്റ ചട്ടത്തിന് ...

Page 1 of 4 1 2 4