ദുബായിയുടെ ചരിത്രം മാറ്റിയെഴുതിയ മെട്രോ; 15-ാം വാർഷികം ഗംഭീരമാക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായിയുടെ ചരിത്രം മാറ്റിയെഴുതിയ മെട്രോ; 15-ാം വാർഷികം ഗംഭീരമാക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 11:33 pm IST
FacebookTwitterWhatsAppTelegram

ദുബായ്: മെട്രോയുടെ 15-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി. ‘ട്രാക്കിലെ 15 വർഷം’ എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുന്നത്. വാർഷികത്തിന്റെ ഭാ​ഗമായി വിവിധ പ്രമോഷനുകൾ, സർപ്രൈസുകൾ, വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്.

ലോക രാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും തദ്ദേശവാസികളെയും ആകർഷിക്കുന്ന വിവിധ പരിപാടികളാണ് ദുബായ് മെട്രോയുടെ വാർഷികത്തിന്റെ ഭാഗമായി നടക്കുക. 2009 സെപ്റ്റംബർ 9-ന് ആണ് മെട്രോ ഓടിത്തുടങ്ങിയത്. കലാപരിപാടികളും സർപ്രൈസ് സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പിറന്നാളിനോട് അനുബന്ധിച്ച് എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് ഇറക്കും. ദുബായ് മെട്രോയുമായി ബന്ധപ്പെട്ട സുവനീർ ഉത്പന്നങ്ങളുമായി അൽ ജാബർ ഗാലറി പ്രത്യേക പവിലിയൻ തുറക്കും. കൂടാതെ ക്യാമ്പയിൻ ലോഗോ പതിച്ച സ്പെഷൽ എഡിഷൻ നോൾ കാർഡ് പുറത്തിറക്കുമെന്നും ആർ.ടി.എ അറിയിച്ചു.

21 മുതൽ 27 വരെ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക സംഗീത പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര സംഗീത പ്രതിഭകളും പ്രാദേശിക സംഗീതജ്ഞരും പങ്കെടുക്കും. ‘മെട്രോ ബേബീസ്’ എന്ന പേരിൽ കുട്ടികൾക്കായി സെപ്റ്റംബർ 21-ന് ലിഗോ ലാൻഡ് പ്രത്യേക ആഘോഷ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായി 2009– 2023 വരെയുള്ള വർഷങ്ങളിൽ സെപ്റ്റംബർ 9-ന് ജനിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് www.rta.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Tags: dubaiMetroanniversery
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies