നവരാത്രി മഹോത്സവം; വിഗ്രഹങ്ങളുടെ ഘോഷയാത്ര സെപ്റ്റംബർ 30ന് ആരംഭിക്കും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവരാത്രി മഹോത്സവം; വിഗ്രഹങ്ങളുടെ ഘോഷയാത്ര സെപ്റ്റംബർ 30ന് ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം/ നാഗർ കോവിൽ: നവരാത്രി മഹോത്സവ പ്രമാണിച്ച് ഇക്കൊല്ലത്തെ വിഗ്രഹങ്ങളുടെ ഘോഷയാത്ര ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പതിവനുസരിച്ച് തമിഴ്നാട് -കേരള സർക്കാറുകൾ സംയുക്തമായി സംഘടിപ്പിക്കും.

അശ്വിന മാസത്തിലെ ശുക്ല പക്ഷ പ്രതിപദ (പ്രഥമ ) തിഥിഒക്ടോബർ 03 ന് പുലർച്ചെ 1 ആരംഭിക്കും. അതിനാൽ, ശാരദിയ നവരാത്രി ഒക്ടോബർ 03 വ്യാഴാഴ്ച മുതൽ ആരംഭിക്കും.ഈ വർഷത്തെ ശാരദിയ നവരാത്രി ഒക്ടോബർ 03 മുതൽ ഒക്ടോബർ 12 വരെയാണ്. ദുർഗ്ഗാഷ്ടമി ഒക്ടോബർ 11 നാണ്. മഹാനവമി ഒക്ടോബർ 12 നാണ്. വിജയദശമി ഒക്ടോബർ 13 നാണ്.

നവരാത്രി ആഘോഷം ആചാരപൂർവ്വം നടത്തുന്നതിന്റെ ഭാഗമായി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര സെപ്റ്റംബർ 30ന് ആരംഭിക്കും.ഒക്ടോബര് രണ്ടിന് വൈകുന്നേരം വിഗ്രഹങ്ങൾ തിരുവനന്തപുരത്തെത്തും. ശുചീന്ദ്രത്ത് നിന്നും മുന്നൂറ്റിനങ്ക ദേവി വേളിമല കുമാരകോവിലിൽ നിന്നും പുറപ്പെടുന്ന കുമാര സ്വാമിയും, പദ്മനാഭപുരത്ത് തേവാരക്കെട്ട് സരസ്വതീ ദേവിയുമാണ് അനന്തപുരിയിലേക്ക് എഴുന്നെള്ളുക.

ഘോഷയാത്ര ആദ്യദിവസം രാത്രിയോടെ കുഴിത്തുറയിലെത്തും. പിറ്റേദിവസം ഒക്ടോബർ 1 ന് രാവിലെ കുഴിത്തുറയിൽ നിന്നും തിരിക്കുന്ന ​ഘോഷയാത്രയ്‌ക്ക് കേരള അതിർത്തിയിൽ സ്വീകരണവും ഉണ്ടാകും. അന്ന് രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര പിറ്റേന്ന് ഒക്ടോബർ 2 ന് രാവിലെ പുറപ്പെട്ട് രാത്രിയോട് കൂടെ കിഴക്കേക്കോട്ടയിൽ എത്തും. വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും , ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും തേവാരക്കെട്ട് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും…
പൂജയ്‌ക്കിരുത്തുന്നു.

തുടർന്ന്, ഒക്ടോബർ 3 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷം വിജയദശമി ദിനമായ ഒക്ടോബർ 13-ന് സമാപിക്കും. ഒരു ദിവസത്തെ “നല്ലിരിക്ക”ക്ക് ശേഷം ഒക്ടോബർ 15ന് വിഗ്രഹങ്ങളുടെ തിരിച്ചുള്ള യാത്ര ആരംഭിക്കും.

Tags: Shardiya Navaratri 2024
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies