കവിതയുടെ ജാമ്യത്തിൽ വിവാദപരാമർശം; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; പിന്നാലെ നിരുപാധികം മാപ്പ് അപേക്ഷിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കവിതയുടെ ജാമ്യത്തിൽ വിവാദപരാമർശം; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; പിന്നാലെ നിരുപാധികം മാപ്പ് അപേക്ഷിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീംകോടതിയ അപഹസിച്ച് നടത്തിയ പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ്സും, ബിജെപിയും തമ്മിലുള്ള ഡീൽ വഴിയാണ് കെ.കവിതയ്‌ക്ക് ജാമ്യം ലഭിച്ചതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ വാദം. ഈ പരാമർശത്തിൽ രേവന്ത് റെഡ്ഡിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്.

രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവനയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ” ഉത്തരവാദിത്വബോധമുള്ള ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഒരിക്കലും ഇത്തരത്തിലൊരു പരാമർശം പ്രതീക്ഷിച്ചില്ല. ഏതെങ്കിലും രാഷ്‌ട്രീയപാർട്ടിയുമായി ചർച്ച നടത്തിയിട്ടാണ് രാജ്യത്തെ പരമോന്നത കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഈ രീതിയിലാണ് ചിന്തിക്കുന്നതെങ്കിൽ രാജ്യത്തെ പരമോന്നത നീതി പീഠത്തിൽ നിങ്ങൾക്ക് വിശ്വാസമില്ലെന്നാണ് അതിനർത്ഥമെന്നും” ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ രാജ്യത്തെ പരമോന്നത നീതി പീഠത്തിൽ തനിക്ക് വളരെ അധികം ബഹുമാനവും വിശ്വാസവുമുണ്ടെന്ന് രേവന്ത് റെഡ്ഡി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചില പത്രവാർത്തകൾ താൻ കോടതിയെ ചോദ്യം ചെയ്യുന്ന ആളാണെന്ന പ്രതീതി ഉണ്ടാക്കിയതായി രേവന്ത് റെഡ്ഡി പറയുന്നു. എന്നാൽ രാജ്യത്തെ കോടതികളിലും പ്രക്രിയകളിലും വളരെ അധികം വിശ്വാസമർപ്പിക്കുന്ന ഒരു വ്യക്തിയാണെന്നും, പുറത്ത് വന്ന റിപ്പോർട്ടുകളിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനയിലുള്ള ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും, സുപ്രീകോടതിയുടെ ഓരോ നടപടികളേയും അതേ ബഹുമാനത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Supreme CourtFEATURED2revanth reddyBRS leaderK Kavitha Bail Remark
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies