“ഇന്ത്യൻ റാഫേൽ യുദ്ധവിമാനങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല”; വിമാനം വെടിവച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് മേധാവി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ യുദ്ധവിമാനം തകർത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയർ. ഓപ്പറേഷൻ സിന്ദൂറിനിടെ ...