‌കേസിന് പിന്നിൽ ഒരാളോ ഒരു സംഘമോ; എനിക്കും കുടുംബവും കുട്ടിയുമുണ്ട് ; നീതിക്കായി ഏതറ്റം വരെയും പോകും,പോരാട്ടം എല്ലാവർക്കും വേണ്ടി; നിവിൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌കേസിന് പിന്നിൽ ഒരാളോ ഒരു സംഘമോ; എനിക്കും കുടുംബവും കുട്ടിയുമുണ്ട് ; നീതിക്കായി ഏതറ്റം വരെയും പോകും,പോരാട്ടം എല്ലാവർക്കും വേണ്ടി; നിവിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 09:48 pm IST
FacebookTwitterWhatsAppTelegram

തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയെന്ന് നടൻ നിവിൻ പോളി. പരാതി നൽകിയ പെൺകുട്ടിയെ കണ്ടിട്ടില്ലെന്നും ഒരാൾ മാത്രമോ അല്ലെങ്കിൽ ഒരു സംഘം തന്നെ ഈ ഇതിന് പിന്നിൽ ഉണ്ടാകാമെന്ന് നിവിൻ പോളി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു താരം.

എന്റെ ഭാ​ഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് മാദ്ധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. നിയമപരമായി തന്നെ മുന്നോ‌ട്ട് പോകും. സത്യ തെളിയിക്കുന്നതിനായി ഏത് അറ്റം വരെയും ഞാൻ‍ പോകും. ഇതുപോലെ തെറ്റായ ആരോപണങ്ങൾ വരികയാണെങ്കിൽ എന്ത് ചെയ്യാനാകും. എല്ലാവർക്കും ഇവിടെ ജീവിക്കണം. ആർക്കെതിരെയും ഇതുപോലുള്ള ആരോപണങ്ങൾ വരാം. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. എന്റെ കയ്യിൽ തെളിവുകളൊന്നുമില്ല. എന്നാലും നിയമപരമായി തന്നെ മുന്നോട്ട് പോകും.

മാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത കണ്ടത്. അങ്ങനെയൊരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. ഇത് പോലെയൊരു ആരോപണം ആദ്യമായാണ് നേരിടുന്നത്. സത്യാവസ്ഥ തെളിയിക്കണമെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചന ഉണ്ടായിരിക്കാം. ഒരോളോ ഒരു സംഘമോ ഉണ്ടായിരിക്കും.

ഒന്നര മാസത്തിന് മുമ്പാണ് ഇതുപോലെയൊരു പരാതിയു‌ടെ പേരിൽ പൊലീസ് വിളിക്കുന്നത്. പക്ഷേ അന്ന് വ്യാജ പരാതിയാണെന്ന് പറഞ്ഞ് കേസ് ക്ലോസ് ചെയ്തതാണ്. ഇതിന്റെ പുറകെ പോകണ്ടയെന്ന് പൊലീസ് പറഞ്ഞിരുന്നു. വക്കീലും അത് തന്നെയാണ് പറഞ്ഞത്.

ഇത് ഇനിയും വലിച്ച് നീട്ടികൊണ്ട് പോകാൻ‌ കഴിയില്ല. അതുകൊണ്ടാണ് വാർത്ത വന്നതിന് പിന്നാലെ തന്നെ മാദ്ധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. ‌നാളെ സത്യമല്ലെന്ന് തെളിഞ്ഞാലും ഇതേ ആത്മാർത്ഥയോടെ നിങ്ങൾ വാർത്ത നൽകണം. എനിക്കും കുടുംബവും കുട്ടിയുമൊക്കെ ഉള്ളതാണ്. വാർത്ത ഇടുന്നതിന് കുഴപ്പമില്ല. പക്ഷേ, എന്തെങ്കിലുമൊക്കെ അന്വേഷിച്ചിട്ട് ഇത്തരം വാർത്തകളിലേക്ക് പോയാൽ നല്ലതായിരിക്കും- നിവിൻ പോളി പറഞ്ഞു.

Tags: casepress meetNIVIN POULY
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies