ആർക്കെതിരെയും ആരോപണം വരും എന്ന ഭയത്തിലാണ് എല്ലാവരും; വാർത്ത കേട്ട് ഞാൻ ആദ്യം വിളിച്ചത് അമ്മയെ; ധൈര്യമായി ഇരിക്കാൻ പറഞ്ഞു, എനിക്ക് അത് മതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർക്കെതിരെയും ആരോപണം വരും എന്ന ഭയത്തിലാണ് എല്ലാവരും; വാർത്ത കേട്ട് ഞാൻ ആദ്യം വിളിച്ചത് അമ്മയെ; ധൈര്യമായി ഇരിക്കാൻ പറഞ്ഞു, എനിക്ക് അത് മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 10:47 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് നടൻ നിവിൻ പോളി പ്രതികരിച്ചത് വൈകരികമായി. ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട നിവിൻ താൻ അമ്മയെയാണ് ആദ്യം വിളിച്ചതെന്ന് പറഞ്ഞു.

കേസിൽ ഉൾപ്പെട്ട മറ്റാരെയും തനിക്ക് അറിയില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഇന്ന് വാർത്തകൾ നൽകുന്ന മാദ്ധ്യമപ്രവർത്തകർ സത്യാവസ്ഥ തെളിയുമ്പോഴും കൂടെ ഉണ്ടാകണമെന്നും നിവിൻ പോളി പറഞ്ഞു.

“എന്റെ നിരപരാധിത്വം തെളിയിക്കും. കേസിലുള്ള ആരെയും അറിയില്ല. എല്ലാ പൊലീസാണ് അന്വേഷിക്കേണ്ടത്. ഇവരെയൊന്നും ഞാൻ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായി എനിക്കില്ല. വാർത്ത നൽകുന്നവർ സത്യം തെളിയുമ്പോഴും കൂടെ ഉണ്ടാകണം”.

“കുടുംബം എന്നോടൊപ്പം തന്നെയുണ്ട്. ഇത്തരം കാര്യങ്ങൾ കുടുംബത്തെയാണ് പെട്ടെന്ന് ബാധിക്കുന്നത്. വാർത്ത അറിഞ്ഞപ്പോൾ പെട്ടെന്ന് ഞാൻ അമ്മയെയാണ് ആദ്യം വിളിച്ചത്. ഇതുപോലെയൊരു സംഭവമുണ്ടെന്ന് പറഞ്ഞു. നീ ധൈര്യമായിട്ട് ഇരിക്ക് ഒരു ടെൻഷനും ഇല്ലെന്നാണ് അമ്മ പറഞ്ഞത്. എനിക്ക് അത് മതി. ഏത് ശാസ്ത്രീയ പരിശോധനകൾക്കും ഞാൻ തയ്യാറാണ്”.

“വ്യാജ ആരോപണങ്ങൾക്ക് എവിടെയെങ്കിലും ഒരു അവസാനം ഉണ്ടാകണം. അതിന് വേണ്ടിയാണ് ഞാൻ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. അന്ന് പൊലീസ് ഫോൺ വിളിച്ച് എന്നോ‌ട് പരാതിയെ പറ്റി പറഞ്ഞിരുന്നു. ഇപ്പോഴത്തെ ആരോപണം എന്താണെന്ന് വ്യക്തമായി അറിയില്ല. നാളെ ഇതുപോലുള്ള ആരോപണങ്ങൾ വരാൻ സാധ്യതയുള്ള എല്ലാവർക്കും വേണ്ടിയാണ് ഞാൻ‌ നിയമപരമായി പോരാടുന്നത്. രാഷ്‌ട്രീയക്കാർക്കെതിരെയും മാദ്ധ്യമ പ്രവർത്തകർക്കെതിരെയും ഇത്തരം ആരോപണങ്ങൾ വരാം”.

ഇത് കരുതികൂട്ടിയുള്ള ശ്രമമാണ്. സിനിമാ മേഖലക്കെതിരെ നിരന്തരം ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഏത് ശരി ഏത് തെറ്റ് എന്നുള്ള കാര്യം വ്യക്തമല്ല. ആർക്കെതിരെയും ആരോപണം വരും എന്ന ഭയത്തിലാണ് എല്ലാവരും. ആരില്ലെങ്കിലും ഞാൻ ഒറ്റയ്‌ക്ക് പോരാടും. മാദ്ധ്യമ പ്രവർത്തകർ എല്ലാത്തിനെയും കുറിച്ച് അറിഞ്ഞതിന് ശേഷം മാത്രം വാർത്തകൾ നൽകാൻ ശ്രമിക്കണമെന്നും നിവിൻ പോളി അഭ്യർത്ഥിച്ചു.

Tags: Kochipress meetNIVIN POULYFIR Againts
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies