ദർശന്റെ വസ്ത്രത്തിലും പവിത്രയുടെ ചെരുപ്പിലും ചോരക്കറ; രേണുക സ്വാമി കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദർശന്റെ വസ്ത്രത്തിലും പവിത്രയുടെ ചെരുപ്പിലും ചോരക്കറ; രേണുക സ്വാമി കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 06:11 pm IST
Facebook
Twitter
WhatsAppTelegram

രേണുക സ്വാമി കൊലക്കേസിൽ ബെം​ഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കന്നഡ നടൻ ദർശന്റെ വസ്ത്രങ്ങളിലും കാമുകിയും നടിയുമായ പവിത്രയുടെ ചെരുപ്പുകളിലും ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. ദൃക്സാക്ഷികളടക്കം 230 തെളിവുകളുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ജൂൺ 11നാണ് രേണുക സ്വാമി കെലക്കേസിൽ ദർശൻ തൂ​ഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മരിച്ച രേണുക സ്വാമി ദർശന്റെ ആരാധകനായിരുന്നു. കേസിൽ ദർശന്റെ കാമുകി പവിത്രയും പിടിയിലായി. ഇവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനാണ് രേണുക സ്വാമിയെ സംഘം ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.

ദർശനടക്കമുള്ള പ്രതികളുടെ വസ്ത്രങ്ങളിലും ചെരുപ്പുകളിലും കണ്ടെത്തിയ രക്തക്കറയടക്കം 200 സാഹചര്യ തെളിവുകളും ഫോറൻസിക് റിപ്പോർട്ടുമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. സംഭവസ്ഥലത്ത ഫോട്ടോകൾ ദർശന്റെ സിസിടിവി ദൃശ്യങ്ങൾ, രേണുക സ്വാമിയെ തൊഴിക്കുമ്പോൾ പവിത്ര ധരിച്ചിരുന്ന ചെരുപ്പ് എന്നിവയെല്ലാം തെളിവായി നൽകി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂര മർദ്ദനം വ്യക്തമായി. യുവാവിന്റെ ഒരു ചെവി അറുത്ത് മാറ്റിയിരുന്നു. വൃക്ഷണങ്ങൾ തകർത്തിരുന്നു. ശരീരമാസകലം മർദ്ദനത്തിന്റെ പാടുകളുമുണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 17-പേരാണ് ജയിലിലുള്ളത്.

Tags: RenukaswamyBloodstainscaseMurderchargesheetDarshangowdapavithra
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies