ഭൂമിയിൽ ഇടിച്ചിറങ്ങി; ഫിലിപ്പീൻസിൽ പതിച്ച് ഛിന്നഗ്രഹം; ദൃശ്യങ്ങൾ പകർത്തി ജനങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഭൂമിയിൽ ഇടിച്ചിറങ്ങി; ഫിലിപ്പീൻസിൽ പതിച്ച് ഛിന്നഗ്രഹം; ദൃശ്യങ്ങൾ പകർത്തി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 07:01 am IST
FacebookTwitterWhatsAppTelegram

2024 RW1 എന്ന ചെറു ഛിന്ന​ഗ്രഹം ഭൂമിയിൽ പതിച്ചു. ഫിലിപ്പീൻസിന് അടുത്ത് ലുസോൺ ദ്വീപിന് മുകളിൽ വച്ച് ഛിന്ന​ഗ്രഹം കത്തിയമരുകയായിരുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ചാണ് ഛിന്ന​ഗ്രഹം ഇടിച്ചിറങ്ങിയത്.

3-foot (1-meter) asteroid burned up harmlessly earlier (Sept. 4) around 12:46 p.m. ET above Western Pacific Ocean near Luzon, Philippines. The asteroid, known as 2024 RW1, was discovered “TODAY” by research technologist Jacqueline Fazekas with the NASA-funded Catalina Sky Survey pic.twitter.com/clrnkzOLry

— Juan Masungit (@JuanMasungit) September 4, 2024

ഒരു മീറ്റർ (മൂന്ന് അടിയോളം) മാത്രമായിരുന്നു ഛിന്ന​ഗ്രഹത്തിന്റെ വലിപ്പം. നാസയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാറ്റലീന സ്കൈ സർവേ ഇന്നലെ രാവിലെയാണ് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. ആദ്യം CAQTDL2 എന്ന് പേരിട്ടിരുന്ന ഛിന്ന​ഗ്രഹത്തിന് പിന്നീടാണ് 2024 RW1 എന്ന പേരുലഭിച്ചത്.

A 2-meter asteroid burned up over the Philippines near Luzon. The European Space Agency predicted its arrival, marking only the ninth time experts successfully calculated an asteroid's disintegration.

pic.twitter.com/p0u72sE8Zs

— Aegean Girl (@TheAegeanGirl) September 4, 2024

ഇത്തരം ഛിന്ന​ഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുന്നത് സ്വാഭാവികവും സാധാരണവുമാണ്. എന്നാൽ ഇവ വീഴുന്നതിന് മുൻപ് തന്നെ കണ്ടെത്തുന്നതും ഭൂമിയിൽ വീഴുന്ന സമയം കണക്കാക്കുന്നതും ശ്രമകരമാണ്. ഇതുവരെ എട്ട് ഛിന്ന​ഗ്രഹങ്ങളുടെ ഇടിച്ചിറക്കം മാത്രമേ മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ട്. നാസ പറയുന്നത് പ്രകാരം എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഒരു മീറ്റർ വലിപ്പമുള്ള ഛിന്ന​ഗ്രഹങ്ങൾ ഭൂമിയിൽ വന്നുപതിക്കാറുണ്ട്.

​ഗവേഷകർ ഇടിച്ചിറക്കം പ്രവചിച്ച ഒമ്പതാമത്തെ ഛിന്ന​ഗ്രഹമാണ് 2024 RW1. ഇത്തരത്തിലുള്ളവ വളരെ ചെറുതായതിനാൽ മനുഷ്യരാശിക്ക് നിരുപ​ദ്രവകരമാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിന് പിന്നാലെ ഇവ കത്തിയമരും.

Tags: earthPHILIPPINESasteroid
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies