#earth - Janam TV
Monday, July 14 2025

#earth

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

ക്രൂ-10 ദൗത്യ സംഘം ഇതാ ബഹിരാകാശ നിലയത്തിലെത്തിക്കഴിഞ്ഞു. ഇനി സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 സംഘത്തിന്റെ മടക്കയാത്ര എപ്പോഴാകുമെന്നാണ് ചോദ്യം. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് ഒമ്പത് ...

8 ദിവസം 8 മാസമായി, ഒടുവിൽ അവർ തിരിച്ചുവരുന്നു!! സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെടുന്നത് ഈ ദിവസം; തീയതി പങ്കുവച്ചു

എട്ട് മാസത്തിലധികം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുനിത വില്യംസും സഹപ്രവർത്തകൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങി വരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇരുവരും മാർച്ച് പകുതിയോടെ തിരിച്ചുവരുമെന്നാണ് ...

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏറ്റവും തിളക്കത്തോടെ കാണാം; അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസം 7ന്

ഭൂമി സൂര്യനും വ്യാഴത്തിനുമിടയിൽ വരുന്ന അത്യപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. ഈ മാസം 7നാണ് ഈ ഭൂമി സൂര്യനും വ്യാഴത്തിനുമിടയിലൂടെ കടന്നു പോകുന്നത്. ഈ സമയം ...

ഭൂഗർഭജലം കുറയുന്നു ; ഭൂമിയുടെ അച്ചുതണ്ട് ചരിയുന്നു ; കാരണക്കാരിൽ ഇന്ത്യക്കാരും

17 വര്‍ഷം കൊണ്ട് ഭൂമിയുടെ അച്ചുതണ്ട് വെറും 31.5 ഇഞ്ച് ചരിഞ്ഞതായി പഠനം.സിയോൾ ദേശീയ സർവകലാശാലയിൽ കി വിയോൺ സിയോയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഭൂഗർഭജലത്തിന്റെ ഭൂമിയുടെ ...

ഡബിളാ ഡബിൾ; ഇന്നുമുതൽ ഭൂമിക്ക് രണ്ട് ചന്ദ്രൻ; അമ്പിളിയുടെ ‘ചങ്ങാതി’ ഭ്രമണപഥത്തിൽ

ഭൂമിക്കൊരു ചങ്ങാതി വരുന്നുണ്ടെന്ന് അടുത്തിടെയായിരുന്നു ശാസ്ത്രജ്ഞർ അറിയിച്ചത്. മിനി-മൂൺ എന്ന് വിശേഷിപ്പിക്കുന്ന 2024 PT5 ഇന്നുരാത്രി മുതൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. നമ്മുടെ ചന്ദ്രനെപോലെ ഭൂമിക്ക് ചുറ്റും വലംവയ്ക്കുകയും ...

വേൾഡ് മാപ്പ് തെറ്റാണ്! എല്ലാ ഭൂപടങ്ങളിലും പിശക്; കാരണമിത്..

വേൾഡ് മാപ്പ് അഥവാ ലോക ഭൂപടം.. ഈ ഭൂമിയിലെ ഓരോ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് കാണാനും ഓരോ രാജ്യങ്ങളുടെയും വലിപ്പത്തെയും വിസ്തീർണത്തെയും മറ്റ് രാജ്യങ്ങളുമായി താരതമ്യം ...

ചന്ദ്രനൊരു ‘ചങ്ങാതി’ ഇതാ; വരുന്ന 2 മാസം ഭൂമിക്ക് 2 ചന്ദ്രൻ; അപൂർവ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രലോകം

ഭൂമിയുടെ സ്വന്തം ചന്ദ്രന് ഒരു 'ചങ്ങാതി' വരുന്നു. ഏതാണ്ട് രണ്ട് മാസത്തോളം സമയം ചന്ദ്രന് കൂട്ടായി മറ്റൊരാൾ കൂടി ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുണ്ടാകുമെന്നാണ് ​ഗവേഷകർ അറിയിക്കുന്നത്. '2024 ...

ഭൂമിയിൽ ഇടിച്ചിറങ്ങി; ഫിലിപ്പീൻസിൽ പതിച്ച് ഛിന്നഗ്രഹം; ദൃശ്യങ്ങൾ പകർത്തി ജനങ്ങൾ

2024 RW1 എന്ന ചെറു ഛിന്ന​ഗ്രഹം ഭൂമിയിൽ പതിച്ചു. ഫിലിപ്പീൻസിന് അടുത്ത് ലുസോൺ ദ്വീപിന് മുകളിൽ വച്ച് ഛിന്ന​ഗ്രഹം കത്തിയമരുകയായിരുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ചാണ് ...

ഒരു ദിവസം 25 മണിക്കൂർ! ഭൂമിയിൽ പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നു; ചന്ദ്രൻ അകന്നു പോകുന്നു; കാരണം അറിയണ്ടേ…

ഒരു നുകത്തിൽ ബന്ധിച്ച കാളകളെ പോലയൊണ് ചന്ദ്രനും ഭൂമിയും. ഒരാളുടെ ഓട്ടം അല്പമൊന്ന് പിഴച്ചാൽ പിന്നെ ആകെ പ്രശ്നമാകും. ഭൂമിയിൽ പകലിൻ്റെ ദൈർഘ്യം വർദ്ധിക്കുന്നവെന്നും ഇതിന് കാരണം ...

ഭൂമി ഉരുണ്ടതല്ല! എന്താണ് ഭൂമിയുടെ ആകൃതി? എങ്ങനെയാണിത് കൈവന്നത്? കണ്ടെത്തലിങ്ങനെ..

ഭൂമി ഉരുണ്ടതല്ല! അതേ, ഭൂമി ഉരുണ്ടിട്ടല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഗോളാകൃതിയിലുള്ള ഗ്രഹമാണ് ഭൂമിയെന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങൾ നമുക്ക് പക്കലുണ്ട്. ഭൂമിയെ ഉരുണ്ട ആകൃതിയിൽ ...

ഭൂമിയെ ലക്ഷ്യമാക്കി ഛിന്ന​ഗ്രഹം കുതിക്കുന്നു; വേഗത മണിക്കൂറിൽ 73,055 കിലോമീറ്റർ ; നാലെണ്ണം പിന്നാലെ; മുന്നറിയിപ്പുമായി നാസ

മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് കുതിക്കുന്ന ഛിന്നഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പുമായി നാസ. ഏകദേശം 220 അടി വ്യാസമുള്ള NF 2024 എന്ന ഛിന്നഗ്രഹം ഇന്ന് ( ...

വിയർപ്പ് കുടിവെള്ളമാക്കും; ഒരു ദിവസം 16 തവണ സൂര്യോദയം കാണാം; പ്രത്യേക തരം ജീവിതം ഇവിടെ.. 

ലോകത്തെ എഞ്ചിനീയറിം​ഗ് വിസ്മയങ്ങളിൽ ഒന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS). വിവിധ രാജ്യങ്ങൾ ചേർന്ന് നിർമിച്ച ISS ഭൂമിയുടെ ഭ്രമണപഥത്തിൽ കഴിഞ്ഞ 25 വർഷമായി നിലകൊള്ളുന്നു. ISSന്റെ ...

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം; 16,500 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക്; ഇന്നുരാത്രി ഭൂമിയുടെ സമീപമെത്തുമെന്ന് നാസ

ബഹിരാകാശ ലോകത്തിലെ കാഴ്ചകൾ എന്നും അനന്തമാണ്. നിരവധി നിരീക്ഷണങ്ങളും പഠനങ്ങളുമാണ് ഭൂമിയ്ക്ക് പുറത്തുള്ള കാഴ്ചകളെ കുറിച്ച് ശാസ്ത്ര ലോകം നടത്തുന്നത്. ഇത്തരം പഠനങ്ങളിൽ നിന്നും ഭൂമിയെക്കാൾ വലിപ്പമുള്ള ...

സൂര്യനേക്കാള്‍ 33 മടങ്ങ് വലുത് ; ഭൂമിക്കരികില്‍ ഭീമന്‍ തമോഗര്‍ത്തം ; ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുത്

സൂര്യനും ചുറ്റുമുള്ള എല്ലാ ഗ്രഹങ്ങളും ഒരു ഗാലക്സിയുടെ ഭാഗമാണ്. 'ക്ഷീരപഥം' എന്നാണ് ഇത് അറിയപ്പെടുന്നത്. ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ ഈ ക്ഷീരപഥത്തിൽ ഭീമന്‍ തമോഗര്‍ത്തം കണ്ടെത്തി . ഗയ ...

ഭൂമിയുടെ അകക്കാമ്പിൽ ഭീമൻ സമുദ്രം; 700 കി.മീ താഴെ സ്പോഞ്ചിന് സമാനമായ പാറയ്‌ക്കുള്ളിൽ വെള്ളമുണ്ടെന്ന് ശാസ്ത്രലോകം

ചില ശാസ്ത്രീയ കണ്ടെത്തലുകൾ കൗതുകത്തിന്റെ മുൾമുനയിൽ നമ്മെയെത്തിക്കാറുണ്ട്. ഭീമൻ തമോ​ഗർത്തങ്ങൾ മുതൽ ആർട്ടിഫിഷ്യൽ സൂര്യനെ സൃഷ്ടിച്ച സൗത്ത് കൊറിയൻ ഫ്യൂഷൻ റിയാക്ടർ വരെ ലോകം ഇപ്പോഴും ചർച്ച ...

ഭൂമി ഇന്ന് സൂര്യന്റെ അടുത്ത്; അറിയാം പെരിഹിലിയൻ ദിനത്തെ

ഭൂമിയെ സംബന്ധിച്ച് ജനുവരി മൂന്ന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. 2024-ൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ദിനമായ പെരിഹിലിയൻ ദിനമാണിന്ന്. സൂര്യനെ വലം വയ്ക്കുന്ന ഗ്രഹങ്ങളോ, ...

ഭൂമി പുറകിലേക്ക് സഞ്ചരിക്കുന്നുവോ!? അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് റിപ്പോർട്ട് 

അറ്റാർട്ടിക്കയിലെ മഞ്ഞുമല ഉരുകുന്നു, ആ​ഗോള താപനം വർദ്ധിക്കുന്നു, കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു, ജാ​ഗ്രത പാലിക്കണം... ഇത്തരത്തിലുള്ള കാര്യങ്ങൾ കാലങ്ങളായി നാം കേൾക്കുന്നുണ്ടെങ്കിലും ​ഗൗരവമായി കാണുന്നില്ലെന്നതാണ് വാസ്തവം. എന്നാൽ ...

ഭൂമിയുടെ ഉൾക്കാമ്പിൽ മറ്റൊരു ഗ്രഹമെന്ന് കണ്ടെത്തൽ!; തിയയെ കുറിച്ചുള്ള കൗതുക വിവരങ്ങളിതാ….

ഭൂമിയുടെ ഉൾക്കാമ്പിന് സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ. യുഎസിലെ കാൾടെക് സർവകലാശാല ഗവേഷകരുടെ ഈ പഠനം നേച്ചർ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയ എന്ന ...

ഭൂമി ‘മുട്ട’യെങ്കിൽ ചന്ദ്രൻ ‘നാരങ്ങയോ’? അസംബന്ധമല്ലിത്, ശാസ്ത്രലോകത്തിന്റെ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളിതാ..

ബഹിരാകാശം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്നും മനുഷ്യന് അത്ഭുതമാണ്. ബഹിരാകാശമെന്നത്  കേട്ട് മാത്രമുള്ള അറിവാണെങ്കിൽ ഇനി അനുഭവിച്ചറിയാനുള്ള അവസരവും നമ്മുടെ ഇന്ത്യൻ ബഹിരാകാശ ഏജൻസി സാദ്ധ്യമാക്കുമെന്ന കാര്യത്തിൽ ...

വിമാനത്തിന്റെ വലുപ്പം, മണിക്കൂറിൽ 30,000 കിലോമീറ്റർ വേഗം!! ഭൂമിയെ ലക്ഷ്യമാക്കി കൂറ്റൻ ഉൽക്ക ഇന്ന് എത്തും; നിർണായകം

ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉൽക്ക വരുന്നതായി മുന്നറിയിപ്പ്. ഇന്ന് ഭൂമിക്ക് അരികിലൂടെ ഉൽക്ക കടന്നുപോകുമെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറയുന്നത്. ഭൂമിയിൽ നിന്ന് 48 ലക്ഷം ...

കുതിച്ചുയരട്ടെ അഭിമാനം, ഉയർന്നുപൊങ്ങട്ടെ ഇന്ത്യ; മൂന്നാം ചാന്ദ്ര ദൗത്യം നാളെ..

ഇനി ഒരു നാൾ കൂടി.. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നാളെ ഉച്ചതിരിഞ്ഞ് 2:30ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ-3 വിക്ഷേപിക്കും. ചന്ദ്രോപരിതലത്തിലെ മണ്ണു മുതൽ, ഭൂമിയുടെ ...

ഇനി മുതൽ വർഷത്തിൽ 365 ദിവസമല്ല, 380 ദിവസം! ഭൂമിയിൽ വമ്പൻ മാറ്റങ്ങൾ വരുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ

ഭൂമിയിലേറെ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഭൂമി സൂര്യനെ ഇനിയും ആശ്രയിച്ചാൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൂര്യൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ചൊരു ഊർജ്ജസ്രോതസല്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. സൂര്യന്റെ ...

5ജി സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് ഭൂമിയിലേക്കുള്ള വഴികാട്ടിയാവുമോ? ഭൂമിയുടെ സ്ഥാനം അന്യഗ്രഹജീവികൾ കണ്ടെത്തുമെന്ന് പഠന റിപ്പോർട്ട്

മനുഷ്യരും ഭൂമിയും എവിടെയാണെന്ന് കണ്ടെത്താൻ അന്യഗ്രഹജീവികൾക്ക് 5ജി-യിലൂടെ കഴിയുമെന്ന് പുതിയ പഠനം. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് ഭൂമിയുമായും മനുഷ്യനുമായും ബന്ധം സ്ഥാപിക്കാനുള്ള സാധ്യത 5ജി കാരണം വര്‍ദ്ധിക്കുമെന്നാണ് ...

ഭൂമി ഇടിഞ്ഞുതാഴൽ; ജോഷിമഠിലെ കുടുംബങ്ങൾക്ക് വേണ്ടി 45 കോടി രൂപ; പ്രഖ്യാപനവുമായി ധാമി

ഡെറാഡൂൺ: ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിന് വിധേയമായ കുടുംബങ്ങൾക്ക് വേണ്ടി 45 കോടി രൂപ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വീടുകളിലും റോഡുകളിലും വിള്ളൽ സംഭവിച്ച് അപകട ഭീഷണിയിലായതോടെ ...

Page 1 of 2 1 2