ഭൂമിയിൽ ഇടിച്ചിറങ്ങാൻ കൂറ്റൻ ഛിന്നഗ്രഹം; 32,000 കിലോമീറ്റർ ഉയരത്തിൽ, 450 മീറ്റർ വരെ വ്യാസത്തിൽ ‘അപ്പോഫിസ്’; മുന്നറിയിപ്പുമായി ഇസ്രോ
വംശനാശത്തിനും ആഗോള തകർച്ചയ്ക്കും കാരണമാകുന്ന കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഇസ്രോ. 2029 ഏപ്രിൽ 13-ന്, 'അപ്പോഫിസ്' ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഇസ്രോ മുന്നറിയിപ്പ് ...