ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ റാസൽഖൈമയിൽ; ഹൃദയങ്ങളിൽ ആനന്ദം പകർന്ന് സത്സംഗ്
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ റാസൽഖൈമയിൽ; ഹൃദയങ്ങളിൽ ആനന്ദം പകർന്ന് സത്സംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 12:18 am IST
Facebook
Twitter
WhatsAppTelegram

റാസൽഖൈമ: റാസൽഖൈമ സന്ദർശിച്ച് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ. അപ്രതീക്ഷതമായി ഗുരുദേവിനെ ഒരു നോക്ക് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യു.എ.ഇയിലെ നിരവധി പേർ. റാസൽഖൈമ ഭരണാധികാരിയുടെ ക്ഷണപ്രകാരമാണ് ഗുരുദേവ് റാസൽഖൈമ സന്ദർശിച്ചത്.

തുടർന്ന് റാക്ക് ഹോട്ടലിൽ നടന്ന സത്സംഗിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ അദ്ധ്യാത്മികാചാര്യനെ കാണാനെത്തി. ആർട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഗുരുദേവിന്റെ ഓരോ വാക്കുകളും നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ധ്യാനവും പരിപാടിയുടെ ഭാഗമായി നടന്നു

റാസൽഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ ക്ഷണപ്രകാരമാണ് ഗുരുദേവ് റാസൽഖൈമയിലെത്തിയത്. ചടങ്ങിൽ രാജകുടുംബാംഗങ്ങളും ഭരണാധികാരികളും സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു. അദ്ദേഹത്തെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഏവരും.

Tags: SUBGURUDEV SRI SRI RAVISHANKARയുഎഇ സുപ്രീം കൗൺസിൽ
Share
Tweet
SendShare

More News from this section

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies