മുകേഷിന്റെ രാജി; പ്രതിഷേധം തുടർന്ന് യുവമോർച്ച; ഒ മാധവന്റെ പ്രതിമയ്ക്ക് മുൻപിൽ നിന്ന് നൈറ്റ് മാർച്ച്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുകേഷിന്റെ രാജി; പ്രതിഷേധം തുടർന്ന് യുവമോർച്ച; ഒ മാധവന്റെ പ്രതിമയ്‌ക്ക് മുൻപിൽ നിന്ന് നൈറ്റ് മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 12:08 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സിനിമാ മേഖലയിലെ ലൈംഗിക വിവാദത്തിൽപെട്ട നടൻ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്നും രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നൈറ്റ് മാർച്ച്. മുകേഷിന്റെ പിതാവ് ഒ. മാധവന്റെ കപ്പലണ്ടിമുക്കിലെ പ്രതിമയ്‌ക്ക് മുന്നിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ചിന്നക്കടയിൽ സമാപിച്ചു.

സ്ത്രീപീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എംഎൽഎ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവയ്‌ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും എംഎൽഎമാരിൽ ഒരു നാണവും മാനവുമില്ലാത്ത എംഎൽഎ ഏതെന്ന് ചോദിച്ചാൽ അത് കൊല്ലം എംഎൽഎ ആയിരിക്കുമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

മൂന്ന് സ്ത്രീകൾ എംഎൽഎയ്‌ക്കെതിരെ ഇതുവരെ രംഗത്ത് വന്നതായി പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാന്യതയും അന്തസുമില്ലാത്ത എംഎൽഎയാണ് മുകേഷ് എന്നും അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാനുളള ധാർമ്മികതയില്ലെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

മുകേഷിനെ വിജയിപ്പിച്ചതിന്റെ പേരിൽ കൊല്ലത്തെ ജനങ്ങൾ പൊതുസമൂഹത്തിന് മുൻപിൽ നാണംകെട്ട് തല കുനിച്ചു നിൽക്കുകയാണെന്ന് പരിപാടിയിൽ സംസാരിച്ച യുവമോർച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളവും ചടങ്ങിൽ സംസാരിച്ചു.

Tags: yuvamorchaMukesh actorമുകേഷ് എംഎൽഎKollam MLAGoogle NewsMalayalam Newsയുവമോർച്ചയുടെ നൈറ്റ് മാർച്ച്
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies