ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ചിലന്തി; ഒരു ഇന്ത്യൻ നഗരത്തിന്റെ പേരുള്ള അപൂർവയിനം; അറിയുമോ...
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ചിലന്തി; ഒരു ഇന്ത്യൻ നഗരത്തിന്റെ പേരുള്ള അപൂർവയിനം; അറിയുമോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് വിവിധയിനം ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരേസമയം അതിശയവും ഭയവും തോന്നുന്ന ചിലന്തി വർഗ്ഗമാണ് തെരാഫോസിഡേ കുടുംബത്തിലെ വലുതും രോമമുള്ളതുമായ ടറന്റുല. പട്ടുപോലെ മൃദുവായ ശരീരാവരണവും നീളമേറിയ കാലുകളും ഇവയുടെ പ്രത്യേകതകളാണ്. ഇതിൽ തന്നെ ഏറ്റവും സൗന്ദര്യമുള്ള ചിലന്തി ഏതെന്ന് അറിയുമോ!. അതാണ്, മെറ്റാലിക് ബ്ലൂ ടരാൻ്റുല എന്നും അറിയപ്പെടുന്ന ഗൂട്ടി ടരാൻ്റുല പോസിലോതെറിയ മെറ്റാലിക്ക. തിളക്കമുള്ള നീല നിറമാണ് ഈ ചിലന്തിക്ക്. നീല നിറത്തിലുള്ള ശരീരത്തിൽ ചെറിയ വെള്ള വരകളും കാണുന്നു.

1899-ൽ ആന്ധ്രാപ്രദേശിലാണ് ഗൂട്ടി ടരാൻ്റുലയെ ആദ്യമായി കണ്ടെത്തുന്നത്. ആന്ധ്രപ്രദേശിലെ ഒരു പട്ടണത്തിന്റെ പേര് തന്നെയാണ് ചിലന്തിക്കും നൽകിയിരിക്കുന്നത്. ഗൂട്ടിയിലെ ഒരു റെയിൽവേ തടി യാർഡിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. അന്ന് കണ്ടെത്തിയതിൽ പിന്നെ മെറ്റാലിക് ബ്ലൂ ടരാൻ്റുലയെ ആ പ്രദേശങ്ങളിൽ ഒരിക്കലും കണ്ടെത്തിയിട്ടില്ല. 2001-വരെ ഇതിനെ പിന്നീട് എവിടെയും കണ്ടെത്തിയിട്ടില്ല. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നായി IUCN ഗൂട്ടി ടരാൻ്റുലയെ ഉൾപ്പെടുത്തിയിരിക്കുന്നു.

വലിപ്പമുള്ള ചിലന്തിയാണ് ഗൂട്ടി ടരാന്റുല. പ്രായപൂർത്തിയായ പെൺ ചിലന്തിക്ക് 6-8 ഇഞ്ച് നീളമുള്ള കാലുകൾ ഉണ്ടാകും. പുരുഷന്മാർക്ക് അൽപ്പം ചെറുതായിരിക്കും. നീളമുള്ള കാലുകളുള്ള മറ്റ് ടരാൻ്റുലകളെ അപേക്ഷിച്ച് ഇവയുടെ ശരീരം ദീർഘചതുരമാണ്. സെൽ ഫോണിൽ അവയെ വച്ച് നോക്കിയാൽ ഇവയുടെ കാലുകൾ വശങ്ങളിൽ തൂങ്ങിക്കിടക്കും.8 കാലുകൾ കൂടാതെ പെഡിപാൽപ്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം അനുബന്ധങ്ങളുമുണ്ട് ഇവയ്‌ക്ക്. ഇരയെ പിടിക്കാൻ സഹായിക്കാനും ഫീലർ ആയും ഇവ ഉപയോഗിക്കുന്നു. ഇണചേരൽ സമയത്ത് പുരുഷന്മാർ ഇത് ഉപയോഗിക്കുന്നു.

വളരെ വേഗതയേറിയ ചിലന്തിയാണ് ഗൂട്ടി ടരാന്റുല. വനപ്രദേശങ്ങളിലെ മരങ്ങളിലാണ് ഇവ വസിക്കുന്നത്. വീട്ടിൽ വളർത്താനും ഈ അപൂർവയിനം ചിലന്തിയെ ആൾക്കാർ വാങ്ങാറുണ്ട്. പെൺ ചിലന്തികൾ സാധാരണയായി 11 മുതൽ 12 വർഷം വരെ ജീവിക്കുന്നു. അപൂർവ സന്ദർഭങ്ങളിൽ, 15 വർഷം വരെ. പുരുഷന്മാർ 3 മുതൽ 4 വർഷം വരെ ജീവിക്കുന്നു.

ഗൂട്ടി ടരാന്റുലയുടെ കടിയേറ്റ് മനുഷ്യമരണങ്ങൾ ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വീര്യമേറിയ വിഷമുള്ള ചിലന്തിയാണ് ഇവ. കടിയേറ്റാൽ കഠിനമായ വേദനയ്‌ക്ക് കാരണമാകും. ഈ ജനുസ്സിലെ മറ്റ് ചിലന്തികളുടെ കടിയേറ്റവരിൽ നിന്നുള്ള പഠനം ഇത് സൂചിപ്പിക്കുന്നു. മുതിർന്ന ചിലന്തിയുടെ പല്ലുകൾ ഏകദേശം 3/4 ഇഞ്ച് നീളത്തിൽ തുളഞ്ഞു കയറും. വിഷം ഉള്ളിൽ ചെന്നാൽ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കും, വിയർക്കും, തലവേദന, ശരീര വേദന, മലബന്ധം, വീക്കം എന്നിവ അനുഭവപ്പെടും. ശക്തമായ കടിയാണ് ഏറ്റതെങ്കിൽ  മാസങ്ങൾക്കുശേഷവും ഫലങ്ങൾ അനുഭവപ്പെടാം.

 

 

 

 

 

 

 

 

Tags: spider
ShareTweetSendShare

More News from this section

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

Latest News

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies