ലൊക്കേഷനിൽ വച്ച് മമ്മൂട്ടി റാ​ഗ് ചെയ്യാറുണ്ട്, കണ്ണ് കാണാത്ത ആളെ പോലെ നടക്കാൻ പറഞ്ഞു, എനിക്ക് പറ്റില്ലെന്ന് ഞാനും പറഞ്ഞു : നിഖില വിമൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലൊക്കേഷനിൽ വച്ച് മമ്മൂട്ടി റാ​ഗ് ചെയ്യാറുണ്ട്, കണ്ണ് കാണാത്ത ആളെ പോലെ നടക്കാൻ പറഞ്ഞു, എനിക്ക് പറ്റില്ലെന്ന് ഞാനും പറഞ്ഞു : നിഖില വിമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 02:33 pm IST
Facebook
Twitter
WhatsAppTelegram

ദിലീപ് നായകനായി പുറത്തിറങ്ങിയ ലവ് 24 x 7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നിഖില വിമൽ. മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച സിനിമകൾ ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരോടൊപ്പവും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവക്കുകയാണ് നിഖില.

“ലൊക്കേഷനിൽ വച്ച് മമ്മൂക്ക തമാശയ്‌ക്ക് റാ​ഗ് ചെയ്യും. എന്റെ നടത്തം കാണുമ്പോൾ വീണ്ടും വീണ്ടും നടക്കാൻ എന്നോട് പറയും. ഒരു ദിവസം കണ്ണ് കാണാത്ത ആളെ പോലെ നടക്കാൻ പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ എനിക്ക് പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇതൊക്കെ അദ്ദേഹത്തിന്റെ തമാശയാണ്. ഇതിനെ റാ​ഗിം​ഗ് എന്നൊന്നും പറയാനാകില്ല.

ഒരു ദിവസം എന്നോട് ചോദിച്ചു, കണ്ണ് കാണാത്ത ഒരാളായി അഭിനയിക്കാനുള്ള കഥാപാത്രം കിട്ടിയാൽ എന്ത് ചെയ്യും. അതൊന്ന് അഭിനയിച്ച് കാണിക്കാൻ പറഞ്ഞു. ഞാൻ നടന്നു വരുമ്പോൾ ആരെയെങ്കിലുമൊക്കെ നോക്കി പോകും. അപ്പോൾ വീണ്ടും നടക്കാൻ പറയും. എനിക്ക് പറ്റില്ലെന്ന് അവസാനം ഞാൻ പറ‍ഞ്ഞു. അതൊക്കെ എപ്പോഴും അദ്ദേഹത്തിന് തമാശയാണ്”- നിഖില വിമൽ പറഞ്ഞു.

Tags: MAMMOOTTYinterviewNIKHILA VIMAL
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies