സൽമാൻ ഖാന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ബോളിവുഡിലെ ഗോസിപ്പുകൾക്കിടെ എക്സിൽ ചർച്ചയായി പ്രതിപക്ഷ നേതാവ് രാഹുലിന്റെ വിവാഹ വാർത്ത. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചെങ്കിലും ഇപ്പോൾ എല്ലാ കണ്ണുകളും രാഹുലിന്റെ വിവാഹകാര്യത്തിലേക്ക് മാറിയെന്നാണ് കോൺഗ്രസുകാരുടെ തന്നെ വാദം.
മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകളും കോൺഗ്രസ് എംപിയുമായ പ്രണിതി ഷിൻഡെയെ രാഹുൽ വിവാഹം കഴിക്കുമെന്നാണ് പുതിയ പ്രചരണം. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രണിതി-രാഹുൽ വിവാഹമാണ് അണികൾ ചർച്ചയാക്കുന്നത്. ഇവരുടെ ചിത്രങ്ങൾ പങ്കുവച്ചും പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. മഹാരാഷ്‌ട്ര കോൺഗ്രസിലെ നേതാക്കളിൽ ഒരാളാണ് പ്രണിതി ഷിൻഡെ
സോലാപൂർ സിറ്റി സെൻട്രൽ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അവർ മൂന്ന് തവണ മഹാരാഷ്‌ട്ര നിയമസഭാംഗമായിരുന്നു.
2021 മുതൽ മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റാണ് പ്രണിതി.ഇനിയെങ്കിലും രാഹുൽ വിവാഹം കഴിക്കുമോ എന്നാണ് അണികൾ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
सोशल मीडिया ख़ासतौर पर YouTube पर एक अफ़वाह बहुत तेज़ी से फैल रही है कि
राहुल गांधी और प्रणीति शिंदे शादी करने वाले हैं
यह अफ़वाह पहले छोटे पूरे YouTube channel व्यूज के लिए उड़ाते थे मगर अब कुछ गंभीर पत्रकार भी ऐसी बातें करने लगे हैं।
प्रणीति शिंदे महाराष्ट्र के पूर्व… pic.twitter.com/keUQeqoH5Y
— Jaiky Yadav (@JaikyYadav16) September 8, 2024
राहुल गांधी और प्रणीति शिंदे शादी करने वाले है ?
यह अफवाह है कि सही यह तो समय ही तय करेगा।
क्या राहुल गांधी की शादी के बारे में आपकी क्या राय है?#राहुल_गांधी#Rahul_Gandhi#Congress #marriage #Trending #RahulGandhi #BJP #Hindu #IndiaGovt #winmotorolaRazr50 pic.twitter.com/EkWbX2zLPZ— Vivek Bajpai (@Vivek51302) September 9, 2024
राहुल गांधी होणार महाराष्ट्राचे जावई? प्रणिती शिंदेंसोबत विवाहाच्या अफवांना ऊत, सत्य काय?https://t.co/ZKG39oJugF
— Maharashtra Times (@mataonline) September 10, 2024