രാഹുലും സോലാപൂർ എംപിയും വിവാഹിതരാവുന്നോ? സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന് പ്രണിതി ഷിൻഡെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഹുലും സോലാപൂർ എംപിയും വിവാഹിതരാവുന്നോ? സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന് പ്രണിതി ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 11:03 pm IST
Facebook
Twitter
WhatsAppTelegram

സൽമാൻ ഖാന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ബോളിവുഡിലെ ​ഗോസിപ്പുകൾക്കിടെ എക്സിൽ ചർച്ചയായി പ്രതിപക്ഷ നേതാവ് രാഹുലിന്റെ വിവാഹ വാർത്ത. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചെങ്കിലും ഇപ്പോൾ എല്ലാ കണ്ണുകളും രാഹുലിന്റെ വിവാഹകാര്യത്തിലേക്ക് മാറിയെന്നാണ് കോൺ​ഗ്രസുകാരുടെ തന്നെ വാദം.

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകളും കോൺഗ്രസ് എംപിയുമായ പ്രണിതി ഷിൻഡെയെ രാഹുൽ വിവാഹം കഴിക്കുമെന്നാണ് പുതിയ പ്രചരണം. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രണിതി-രാഹുൽ വിവാഹമാണ് അണികൾ ചർച്ചയാക്കുന്നത്. ഇവരുടെ ചിത്രങ്ങൾ പങ്കുവച്ചും പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. മഹാരാഷ്‌ട്ര കോൺഗ്രസിലെ നേതാക്കളിൽ ഒരാളാണ് പ്രണിതി ഷിൻഡെ

സോലാപൂർ സിറ്റി സെൻട്രൽ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അവർ മൂന്ന് തവണ മഹാരാഷ്‌ട്ര നിയമസഭാംഗമായിരുന്നു.
2021 മുതൽ മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റാണ് പ്രണിതി.ഇനിയെങ്കിലും രാഹുൽ വിവാഹം കഴിക്കുമോ എന്നാണ് അണികൾ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.

सोशल मीडिया ख़ासतौर पर YouTube पर एक अफ़वाह बहुत तेज़ी से फैल रही है कि

राहुल गांधी और प्रणीति शिंदे शादी करने वाले हैं

यह अफ़वाह पहले छोटे पूरे YouTube channel व्यूज के लिए उड़ाते थे मगर अब कुछ गंभीर पत्रकार भी ऐसी बातें करने लगे हैं।

प्रणीति शिंदे महाराष्ट्र के पूर्व… pic.twitter.com/keUQeqoH5Y

— Jaiky Yadav (@JaikyYadav16) September 8, 2024

राहुल गांधी और प्रणीति शिंदे शादी करने वाले है ?
यह अफवाह है कि सही यह तो समय ही तय करेगा।
क्या राहुल गांधी की शादी के बारे में आपकी क्या राय है?#राहुल_गांधी#Rahul_Gandhi#Congress #marriage #Trending #RahulGandhi #BJP #Hindu #IndiaGovt #winmotorolaRazr50 pic.twitter.com/EkWbX2zLPZ

— Vivek Bajpai (@Vivek51302) September 9, 2024

राहुल गांधी होणार महाराष्ट्राचे जावई? प्रणिती शिंदेंसोबत विवाहाच्या अफवांना ऊत, सत्य काय?https://t.co/ZKG39oJugF

— Maharashtra Times (@mataonline) September 10, 2024

Tags: shindeSolapurPranitiMPmarriagerahulGandhi
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies