കൊളസ്ട്രോൾ കുറയ്ക്കണോ... ; ഇവ പരീക്ഷിക്കൂ, ഫലമറിയൂ...
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

കൊളസ്ട്രോൾ കുറയ്‌ക്കണോ… ; ഇവ പരീക്ഷിക്കൂ, ഫലമറിയൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 05:37 pm IST
FacebookTwitterWhatsAppTelegram

കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനായി പല വ്യായാമങ്ങളും ആ​ഹാര ക്രമീകരണങ്ങളും നടത്തുന്നവർ നമുക്ക് ചുറ്റുമുണ്ട്. അതിനായി ചിലർ തങ്ങളുടെ ശീലങ്ങൾ മാറ്റാറുണ്ട്. പോഷകസമ്പന്നമായ പ്രഭാതഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. പഴ വർ​ഗങ്ങൾ, നട്സ് എന്നിവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്‌ക്കുന്നു. സോലുബിൾ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ അഞ്ച് ശതമാനം വരെ കുറക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചില വെജിറ്റബിൾ ജ്യൂസ് കഴിക്കുന്നതും ഉത്തമമാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

തക്കാളി ജ്യൂസ്

കൊളസ്ട്രോൾ കൂടുതലുള്ളവർ തക്കാളി ജ്യൂസ് കഴിക്കുന്നത് ഉപയോ​ഗപ്രദമാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപീനുകൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സ​ഹായിക്കുന്നു. ‌‌ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. അതിരാവിലെ തക്കാളി ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്.

ബീറ്റ്റൂട്ട് – ക്യാരറ്റ് ജ്യൂസ്

കൊളസ്ട്രോൾ കൂടുതലുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ഉത്തമമാണ്. കാരണം, ബീറ്റ്റൂട്ടിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. അതുപോലെ തന്നെയാണ് ക്യാരറ്റ് ജ്യൂസും. ഫൈബർ അടങ്ങിയിട്ടുള്ള ക്യാരറ്റ് ആരോ​ഗ്യത്തിന് ഒരുപാട് ​ഗുണം ചെയ്യുന്നു. രുചിയ്‌ക്ക് വേണ്ടി ആവശ്യമെങ്കിൽ പാൽ ചേർക്കാവുന്നതാണ്.

ചീര ജ്യൂസ്

അധികം കേട്ടിട്ടില്ലാത്ത ഒന്നാണ് ചീര ജ്യൂസ്. ചീര നന്നായി കഴുകിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയിൽ അടിച്ചെടുക്കണം. ആവശ്യമെങ്കിൽ പാലൊഴിച്ച് കൊടുക്കാം. ചീരയിലും ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

Tags: cholesterollossVigetable juice
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies