Siddharth - Janam TV

Siddharth

​ഗുരുതര പരിക്ക്; പൂക്കോട് വെറ്ററിനറി കോളേജിലെ ആത്മഹത്യ; സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; വെട്ടിലായി യൂണിയനും എസ്എഫ്ഐ യൂണിറ്റും?

ഒന്നും രണ്ടുമല്ല, നീണ്ട 8 മാസം! സിദ്ധാർത്ഥിനെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെയുള്ളവർ മാസങ്ങളോളം പീഡിപ്പിച്ചു; ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട് പുറത്ത്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവർ തുടർച്ചയായി എട്ട് മാസം റാ​ഗ് ചെയതെന്ന് റിപ്പോർട്ട്. ആൻ്റി റാ​ഗിങ് ...

അക്രമം പതിവ്; ഹോസ്റ്റലിൽ ഇടിമുറി; നിരീക്ഷണ ക്യാമറ എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്തു; വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ്

അക്രമം പതിവ്; ഹോസ്റ്റലിൽ ഇടിമുറി; നിരീക്ഷണ ക്യാമറ എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്തു; വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും അക്രമം പതിവായിരുന്നുവെന്ന് മുൻ പിടിഎ പ്രസിഡൻ്റ് കുഞ്ഞാമു. അതിക്രമങ്ങളും മറ്റും തടയാനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ക്യാമറ ...

സിദ്ധാർത്ഥിന്റെ ദുരൂഹമരണം; മുഴുവൻ പ്രതികളും പിടിയിൽ

ഹോസ്റ്റലിൽ ‘അലിഖിത നിയമം’; ഒത്തുതീർപ്പിനെന്ന് വിളിച്ച് വരുത്തി സിദ്ധാർത്ഥിനെ ത‌ടങ്കലിൽ വച്ചു; 5 മണിക്കൂർ നീണ്ട മർദ്ദനം; റിമാൻഡ് റിപ്പോർട്ട് പുറത്ത് ‌

വയനാട്: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ടിൽ ​ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അലിഖിത നിയമം അനുസരിച്ച് പരാതി ഒത്തുതീർപ്പാക്കാൻ ...

“മൃ​ഗീയമായ മർദ്ദനം; അവനെ തല്ലിക്കൊന്നത് തന്നെയാണ്; പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശം”; തുറന്നുപറച്ചിലുമായി വിദ്യാർത്ഥിനി

“മൃ​ഗീയമായ മർദ്ദനം; അവനെ തല്ലിക്കൊന്നത് തന്നെയാണ്; പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശം”; തുറന്നുപറച്ചിലുമായി വിദ്യാർത്ഥിനി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ തുറന്നുപറച്ചിലുമായി വിദ്യാർത്ഥിനി. പട്ടിയെ തല്ലുന്നത് പോലെയാണ് സിദ്ധാർത്ഥിനെ തല്ലിയതെന്നും വരുന്നവരും പോകുന്നവരും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു. ...

“പ്രതികളും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണം”; സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി

“പ്രതികളും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണം”; സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെ കുടുംബാം​ഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ...

കൈത്താങ്ങാകാൻ; സുരേഷ് ​ഗോപി ഇന്ന് സിദ്ധാർത്ഥിന്റെ വീട്ടിലെത്തും

കൈത്താങ്ങാകാൻ; സുരേഷ് ​ഗോപി ഇന്ന് സിദ്ധാർത്ഥിന്റെ വീട്ടിലെത്തും

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട കെ.എസ് സിദ്ധാർത്ഥിന്റെ വീട്ടിൽ സുരേഷ് ​ഗോപി ഇന്ന് സന്ദർശനത്തിനെത്തും. തിരുവനന്തപുരം നെടുമാങ്ങാട്ടെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാം​ഗങ്ങളെയും സന്ദർശിക്കും. സിദ്ധാർത്ഥിനെ ഫെബ്രുവരി 18-ന് ...

ഐഎസ്ഐഎനെക്കാൾ ഭീകരമായ പ്രസ്ഥാനമായി എസ്എഫ്ഐ മാറി; കൊലപാതകം എന്നത് കമ്യൂണിസ്റ്റുകളുടെ രക്തത്തിൽ അലിഞ്ഞത്: അഖിൽ മാരാർ

ഐഎസ്ഐഎനെക്കാൾ ഭീകരമായ പ്രസ്ഥാനമായി എസ്എഫ്ഐ മാറി; കൊലപാതകം എന്നത് കമ്യൂണിസ്റ്റുകളുടെ രക്തത്തിൽ അലിഞ്ഞത്: അഖിൽ മാരാർ

കമ്യൂണിസ്റ്റുകാരനായി ഒരാൾ മാറുമ്പോൾ കൊലപാതകിയാകുമെന്ന് അഖിൽ മാരാർ. കോളേജുകളിൽ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പോലും എസ്എഫ്ഐ നൽകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു. ഐഎസ്ഐഎസിനെക്കാളും ഭീകരമായ ...

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; മുഖ്യപ്രതിയായ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; മുഖ്യപ്രതിയായ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രധാനപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ ...

താലിബാനികളെ നാണിപ്പിക്കുന്ന രീതിയിൽ തല്ലിക്കൊല്ലുകയായിരുന്നു; എസ്എഫ്ഐ ക്രിമിനലുകൾ അഴിഞ്ഞാടുന്നത് സംസ്ഥാന സർക്കാരിന്റെ തണലിൽ: കെ.സുരേന്ദ്രൻ

താലിബാനികളെ നാണിപ്പിക്കുന്ന രീതിയിൽ തല്ലിക്കൊല്ലുകയായിരുന്നു; എസ്എഫ്ഐ ക്രിമിനലുകൾ അഴിഞ്ഞാടുന്നത് സംസ്ഥാന സർക്കാരിന്റെ തണലിൽ: കെ.സുരേന്ദ്രൻ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റവും റാ​ഗിം​ഗ് നിരോധന നിയമവും ചുമത്തിയാണ് അറസ്റ്റ്. ആറ് ...

അറസ്റ്റ് നാടകമോ? പിടിയിലായത് പ്രധാന പ്രതികളല്ല; മകന്റെ ഘാതകരെ കണ്ടെത്താൻ കഴിയാത്തത് പാർട്ടി തലപ്പത്ത് നിന്നുള്ള സമ്മർദ്ദം മൂലം: സിദ്ധാർത്ഥിന്റെ പിതാവ്

അറസ്റ്റ് നാടകമോ? പിടിയിലായത് പ്രധാന പ്രതികളല്ല; മകന്റെ ഘാതകരെ കണ്ടെത്താൻ കഴിയാത്തത് പാർട്ടി തലപ്പത്ത് നിന്നുള്ള സമ്മർദ്ദം മൂലം: സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ജീവനൊടുക്കിയ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി. ജയപ്രകാശ്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist