കൊച്ചി: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടി. പാലക്കാട് ശ്രീനിവാസൻ വധക്കേസിലെയും പോപ്പുലർ ഫ്രണ്ട് ഭീകരവാദക്കേസിലെയും പ്രതികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. യുഎപിഎ – സെക്ഷൻ – 33 പ്രകാരമാണ് നടപടി. കലൂർ എൻഐഎ കോടതിയുടേതാണ് ഉത്തരവ്.