നടിയായാൽ എന്തും ആകാമോ? ഇത് അനുവദിക്കാനാകില്ല, നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയ
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

നടിയായാൽ എന്തും ആകാമോ? ഇത് അനുവദിക്കാനാകില്ല, നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയ

Janam Web Desk by Janam Web Desk
Sep 22, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത മിനിസ്ക്രീൻ താരം രുപാലി ​ഗം​ഗുലിക്ക് വിമർശനം. മുംബൈയിലെ ഒരു പരിപാടിയിൽ നിന്ന് മാനജേർക്കൊപ്പമാണ് ഇവർ സ്കൂട്ടിയിൽ മടങ്ങിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായത്. ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയ ഇരുവരും ഹെൽമെറ്റ് ധരിക്കാതെയാണ് യാത്ര ചെയ്ത.

മുംബൈയിൽ നടന്ന സ്റ്റാർ പരിവാർ അവാർഡ് നിശയിൽ നിന്ന് പാതിവഴിക്ക് ഇറങ്ങിയ രുപാലി മറ്റു വാഹനങ്ങൾക്ക് കാത്തു നിൽക്കാതെ ടുവീലറിൽ മടങ്ങുകയായിരുന്നു. പാപ്പരാസികൾ ചിത്രം പകർത്താൻ കാത്തിരുന്നെങ്കിലും നടി ഇതിനും തയാറാകാതെ മാനേജർ കൗശാലിനൊപ്പും പോവുകയായിരുന്നു.

ഇവർ ഏന്തോ ദേഷ്യത്തിലായിരുന്നുവെന്നാണ് യുട്യൂബ് ചാനലുകൾ പറയുന്നത്. വൈറലായ വീഡിയോ പലരും മുംബൈ പാെലീസിനെ ടാ​ഗ് ചെയ്തിട്ടുണ്ട്. നടപടി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

#Anupamaa@TheRupali Mam going on bike to avoid traffic 😘😆
She’s such a cutie pie 😍❤️😘
My Queen is a real Rockstar ❤️🔥👏#RupaliGanguly @TheRupali pic.twitter.com/unOxvmNW2O

— Manisha (@Rupali_Fan4ever) September 22, 2024

Tags: withoutFloutsHELMETTRAFFICrulesScootyRupali GangulyRiding
ShareTweetSendShare

More News from this section

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies