'വെള്ളിത്തീവണ്ടി' ബൈഡന്; പ്രഥമവനിതയ്ക്ക് 'പഷ്മിന ഷാൾ; മോദി സമ്മാനിച്ചത് ഇതെല്ലാം..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വെള്ളിത്തീവണ്ടി’ ബൈഡന്; പ്രഥമവനിതയ്‌ക്ക് ‘പഷ്മിന ഷാൾ; മോദി സമ്മാനിച്ചത് ഇതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വസ്തുക്കൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദർശനത്തിന്റെ ആദ്യ ദിവസം ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദി ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രധാനമന്ത്രി ജോ ബൈഡന് വെള്ളിയിൽ തീർത്ത ‘പഴയ തീവണ്ടി മാതൃകയും പ്രഥമ വനിത ജിൽ ബൈഡന് പഷ്മിന ഷാളും മോദി സമ്മാനിച്ചു. ട്രെയിനിന്റെ 92.5 ശതമാനവും വെള്ളിയാണ്. കൽക്കരിയിൽ പ്രവർത്തിക്കുന്ന പഴയകാല തീവണ്ടിയുടെ മാതൃകയാണിത്.

മഹാരാഷ്‌ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധരുടെ കഴിവുകൾ പ്രകടമാക്കുന്ന അപൂർവ കൊത്തുപണികൾ ഇതിലുണ്ട്. ട്രെയിനിന്റെ ലോഹപാളിയിൽ തീർത്തിരിക്കുന്ന വിപുലമായ കൊത്തുപണികൾ, റിപൗസ്‌ സാങ്കേതിക വിദ്യയുടെ ഉപയോഗം, സങ്കീർണമായ ഫെലിഗ്രി കൊത്തുപണികൾ എന്നിവ രാജ്യത്തെ കലാപരമായ പൈതൃകം പ്രദർശിപ്പിക്കുന്നതാണ്. എഞ്ചിന്റെ വശങ്ങളിൽ “ഡൽഹി-ഡെലവെയർ” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ജന്മനാടാണ് ഡെലവെയർ. ഇവിടെ വച്ചാണ് ഇത്തവണത്തെ ക്വാഡ് ഉച്ചകോടി നടന്നത്.

പ്രഥമ വനിത ജിൽ ബൈഡന് പേപ്പർ മാഷെ ബോക്സിലാണ് മോദി ‘പഷ്മിന ഷാൾ’ സമ്മാനിച്ചത്. രണ്ടും കശ്‌മീരിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്നതാണ്. ലഡാക്കിൽ കണ്ടുവരുന്ന പ്രത്യേക ഇനത്തിൽ പെട്ട ചാങ്‌താങ്ങി ആടിന്റെ കമ്പിളിയിൽ നിന്നുമാണ് പഷ്മിന ഷാൾ നെയ്തെടുക്കുന്നത്. വളരെ മൃദുവും ഭാരം ഒട്ടും തന്നെ അനുഭവപ്പെടാത്തതുമായ ഈ തുണിത്തരം പ്രകൃതി ദത്തമായ ചായങ്ങൾ മുക്കി കശ്മീരി കലാകാരൻമാർ സുന്ദരമാക്കുന്നു.

ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെ അനുസ്മരിക്കുന്നതായിരുന്നു മോദി നൽകിയ സമ്മാനങ്ങൾ.

Tags: First Lady Jill BidenUS VISITUS President Joe Bidenpm modigiftsantique silver train modelpashmina shawl
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies