US VISIT - Janam TV

US VISIT

വിസ നിയമങ്ങളിൽ മാറ്റം; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം

വിസ നിയമങ്ങളിൽ മാറ്റം; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ച് ബൈഡൻ ഭരണകൂടം. വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഇന്ത്യക്കാർക്ക് അമേരിക്കയിൽ താമസിക്കാനും ജോലി ...

മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി; മടങ്ങിയെത്തിയത് 12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷം

മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി; മടങ്ങിയെത്തിയത് 12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷം

തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കടുത്ത് നീണ്ടു നിന്ന വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ...

ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേയ്‌ക്ക് പോകുന്നു; ഇന്ത്യ-യുഎസ് ബന്ധം എല്ലാ മേഖലയിലും ശക്തമാക്കും: നരേന്ദ്രമോദി

ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേയ്‌ക്ക് പോകുന്നു; ഇന്ത്യ-യുഎസ് ബന്ധം എല്ലാ മേഖലയിലും ശക്തമാക്കും: നരേന്ദ്രമോദി

ഡൽഹി: അമേരിക്കൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ജോ ബൈഡന്റെയും ഡോ. ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ...

അമേരിക്കൻ സന്ദർശത്തിന് പദ്ധതിയിട്ട് യുക്രെയ്ൻ പ്രസിഡന്റ് ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന സന്ദർശനമെന്ന് വിലയിരുത്തൽ

അമേരിക്കൻ സന്ദർശത്തിന് പദ്ധതിയിട്ട് യുക്രെയ്ൻ പ്രസിഡന്റ് ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന സന്ദർശനമെന്ന് വിലയിരുത്തൽ

വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ...

ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിനെ ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി അഭിസംബോധന ചെയ്യും

വിദേശകാര്യമന്ത്രി അമേരിക്കയിലേക്ക്; കൊറോണ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നു

ന്യൂഡല്‍ഹി: ആഗോളതലത്തിലെ ഇന്ത്യക്കായുള്ള സഹായം വേഗത്തിലാക്കാന്‍ വിദേശകാര്യവകുപ്പ് സംവിധാനമൊരുക്കുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അമേരിക്കയിലേക്ക് ഉടന്‍ യാത്രതിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 24 മുതല്‍ 28 വരെയാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist