''ഒന്നല്ല, നാല് ഭാവം ഉണ്ടായിരുന്നു''; അഴകിയ ലൈലയെക്കുറിച്ച് നിഖില; അപ്പോൾ 'നുണക്കുഴി'യോ എന്ന് സോഷ്യൽമീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഒന്നല്ല, നാല് ഭാവം ഉണ്ടായിരുന്നു”; അഴകിയ ലൈലയെക്കുറിച്ച് നിഖില; അപ്പോൾ ‘നുണക്കുഴി’യോ എന്ന് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 05:22 pm IST
Facebook
Twitter
WhatsAppTelegram

ചുരുക്കം ചില സിനിമകൾ കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായ യുവനടിയാണ് നിഖില വിമൽ. എന്നാൽ അടുത്തിടെ താരം ചില വിമർശനങ്ങൾ നേരിട്ടിരുന്നു. ഒറ്റഭാവത്തിൽ മാത്രം ഒരു മുഴുനീള സിനിമയിൽ അഭിനയിക്കുന്നു എന്നായിരുന്നു വിമർശനം. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമായിരുന്നു നടിക്കെതിരെ ഇത്തരം ചർച്ചകൾ തുടങ്ങിയത്. ഈയൊരു വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് നിഖില. ‘കഥ ഇന്നുവരെ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷനുകൾക്കിടെയാണ് ‘ഒറ്റഭാവം’ എന്ന വിമർശനത്തിന് താരം മറുപടി നൽകിയത്.

ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൽ ഒറ്റഭാവം അല്ല, നാല് ഭാവങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു നിഖിലയുടെ മറുപടി. ഏതെങ്കിലും ഒരു സീനിനെ മാത്രം കേന്ദ്രീകരിച്ച് വിമർശിച്ചാൽ എന്തുചെയ്യാൻ പറ്റുമെന്നും നടി ചോദിച്ചു.

നിഖിലയുടെ വാക്കുകളിലേക്ക്..

ഞാൻ കൺവിൻസ്‍ഡ് ആയതുകൊണ്ടല്ല, എന്റെ ഡയറക്ടർ കൺവിൻസ്ഡ് ആയതുകൊണ്ടാണ് അങ്ങനെ അഭിനയിച്ചിരിക്കുന്നത്. എനിക്ക് അതിൽ മറ്റൊന്നും ചെയ്യാൻ കഴിയില്ല. ഉദാഹരണമായി, ഒരു സീനിൽ ബേസിലേട്ടൻ മുൻപിൽ വരുമ്പോൾ ചിരിക്കാം എന്ന് കരുതി അഭിനയിച്ചാൽ ശരിയാവില്ലല്ലോ.. അതുപോലെ അവസാന സീനുകളിൽ കൺഫ്യൂസ്ഡ് ആയി ഇരിക്കുന്ന ആളെയാണ് വേണ്ടത്. അത് ചെയ്തു. ഒരുപാട് സീനുകൾ എഡിറ്റ് ചെയ്ത് പോയിട്ടുണ്ട്. ഫൈനൽ ഔട്ടിൽ നല്ല വ്യത്യാസമുണ്ടായിരുന്നു.

ഗുരുവായൂർ അമ്പലനടയിൽ സിനിമയ്‌ക്ക് വേണ്ടി അഭിനയിക്കാൻ പോയ ആദ്യ ദിവസം ഒരു പറമ്പിൽ എന്നെ കുറേ നടത്തിച്ചു. അതൊന്നും പിന്നീട് വന്നിട്ടില്ല. ചില സീനുകൾ അത്ര പ്രസക്തി ഇല്ലാത്തതാണെന്ന് തോന്നിയതുകൊണ്ട് അവസാനം കളഞ്ഞിട്ടുണ്ട്. എന്റെ ക്യാരക്ടറാണ് ആ സിനിമയുടെ ഒരു കാരണം. പക്ഷെ ആ സിനിമ എന്റെ കഥാപാത്രത്തിന്റെ സൈഡ് ഓഫ് സ്റ്റോറി അല്ല. എന്നെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കഥയാണ്.

പിന്നെ എന്റെ അറിവിൽ ആ സിനിമയിൽ എന്റെ കഥാപാത്രത്തിന് ഒറ്റ ഭാവം അല്ല. ഒരു നാല് ഭാവങ്ങളെങ്കിലും ഉണ്ട്. നിങ്ങൾ ഒറ്റ സീനിൽ മാത്രം കേന്ദ്രീകരിച്ച് പറഞ്ഞാൽ പിന്നെ എന്തുചെയ്യാൻ പറ്റും?.- നിഖില ചോദിച്ചു.

അടുത്തിടെ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ച നുണക്കുഴി എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ചും സമാനമായ വിമർശനം നിഖിലയ്‌ക്കെതിരെ ഉയർന്നിരുന്നു. സിനിമയിൽ മുഴുവൻ ഒരേ ഭാവത്തിൽ അഭിനയിക്കുന്നുവെന്നാണ് സിനിമാസ്വാദകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. ഇതേ വിമർശനം കേട്ട മറ്റൊരു മലയാള നടിയായിരുന്നു നിമിഷ വിജയൻ. അഭിനയിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും ഒരേഭാവം നൽകിയാണ് അഭിനയിക്കുന്നതെന്നായിരുന്നു നിമിഷയ്‌ക്കെതിരായ വിമർശനം.

Tags: Malayalam CinemaNIKHILA VIMALguruvayoor ambalanadayil
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies