വ്യാജ വാർത്തയ്ക്ക് കുട പിടിച്ച് ദേശാഭിമാനി; വെള്ളത്തിലായി വ്യാജപ്രചരണങ്ങൾ; ഗുരുദേവ നിന്ദയിൽ ആർഎസ്എസിന് പങ്കില്ലെന്ന് എസ്എൻഡിപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ വാർത്തയ്‌ക്ക് കുട പിടിച്ച് ദേശാഭിമാനി; വെള്ളത്തിലായി വ്യാജപ്രചരണങ്ങൾ; ഗുരുദേവ നിന്ദയിൽ ആർഎസ്എസിന് പങ്കില്ലെന്ന് എസ്എൻഡിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 06:19 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ക്ഷേത്രപ്രാർത്ഥനയിൽ ഗുരുദേവനാമം ചൊല്ലിയ സ്ത്രീകളെ ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് എസ്എൻഡിപി ചെങ്ങന്നൂർ താലൂക്ക് യൂണിയൻ. കല്ലിശേരി മഴുക്കീർമേൽ ക്ഷേത്രത്തിൽ നടന്ന നാമജപത്തിൽ ഗുരുദേവഗീതം ആർഎസ്എസ് തടഞ്ഞെന്നാണ് പ്രചരണം.

സിപിഎം മുഖപത്രമായ ദേശാഭിമാനിയും വ്യാജപ്രചരണത്തെ പിന്തുണച്ചിരുന്നു. എന്നാൽ ആർഎസ്എസിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് എസ്എൻഡിപി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വർ വ്യക്തമാക്കി. ക്ഷേത്രത്തിൽ ഗുരുദേവകീർത്തനങ്ങൾ ആലപിക്കുന്നതിന് എതിർപ്പുകളൊന്നുമില്ലെന്ന് ക്ഷേത്രോപദേശക സമിതിയും അറിയിച്ചു.

ക്ഷേത്രത്തിലെ സന്ധ്യാപ്രാർത്ഥനയിൽ ‘സദ്ഗുരുവേ’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് സ്ത്രീകളെ ആർഎസ്എസ് ഭീഷണിപ്പെടുത്തിയെന്ന തരത്തിലാണ് ദേശാഭിമാനി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ വ്യാജവാർത്ത നൽകിയത്. ക്ഷേത്രത്തിൽ നിന്ന് സ്ത്രീകളോട് ഇറങ്ങി പോകാൻ ഭീഷണിപ്പെടുത്തിയതായും നടപടി ചോദ്യംചെയ്ത എസ്എൻഡിപി ഉമയാറ്റുകര പഞ്ചായത്ത് കമ്മിറ്റിയംഗം ദേവരാജനെയും ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയെന്നുമാണ് വ്യാജവാർത്ത.

ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കൊപ്പം നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസും വിവിധ ക്ഷേത്ര സംഘടനകളും. ആർഎസ്എസിനെതിരായ വ്യാജവാർത്തയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് ഹൈന്ദവ സംഘടനകൾ പറഞ്ഞു.

Tags: RSSSNDPFEATURED2fake propaganda debunked
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies