''അദ്ദേഹത്തെ പോലൊരു രാഷ്ട്രതന്ത്രജ്ഞനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം''; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് ബിജെപിയുടെ സഖ്യകക്ഷികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അദ്ദേഹത്തെ പോലൊരു രാഷ്‌ട്രതന്ത്രജ്ഞനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം”; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് ബിജെപിയുടെ സഖ്യകക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 06:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് ബിജെപിയുടെ സഖ്യകക്ഷികൾ. പ്രധാനമന്ത്രിയേയും അദ്ദേഹം നടത്തിയ ത്രിദിന യുഎസ് സന്ദർശനത്തെയും പ്രശംസിച്ചാണ് നേതാക്കൾ രംഗത്തെത്തിയത്. ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്നും, അദ്ദേഹത്തെ പോലെയാരു രാഷ്‌ട്രതന്ത്രജ്ഞനോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നു എന്നത് വലിയ അഭിമാനമായി കരുതുന്നുവെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. പല രാജ്യങ്ങളേയും ഒരുമിപ്പിച്ചു കൊണ്ട് അദ്ദേഹം ലോകനേതാവായി ഉയർന്നു വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഇന്ത്യയുടെ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകർന്നുവെന്നും, ഭാവിയിലേക്ക് ഇത് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അദ്ധ്യക്ഷനുമായ നിതീഷ് കുമാർ പറഞ്ഞു. ലോകനേതാക്കളും യുഎസിലെ ഇന്ത്യൻ സമൂഹവും അദ്ദേഹത്തിന് നൽകിയ സ്വീകരണം അദ്ദേഹത്തിന്റെ സ്വീകാര്യതയെ തെളിയിക്കുന്നതാണെന്നും നിതീഷ് കുമാർ പറയുന്നു.

പ്രധാനമന്ത്രി എപ്രകാരമാണ് ഒരു ആഗോള രാഷ്‌ട്രതന്ത്രജ്ഞനായതെന്നും പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ മികവ് എത്രത്തോളമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ യാത്ര എന്നുമായിരുന്നു ശിവസേനാ നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ കുറിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളിലെ സന്ദർഷശനമാണ് അദ്ദേഹം യുഎസിൽ നടത്തിയത്. എങ്കിൽ പോലും ഈ സമയത്തിനുള്ളിൽ അദ്ദേഹം പരമാവധി മേഖലകൾ കൈകാര്യം ചെയ്തു. ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള യാത്രയെ ഇത് ശക്തിപ്പെടുത്തുമെന്നും ഏകനാഥ് ഷിൻഡെ പറയുന്നു.

” നമ്മുടെ പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നത് ഇന്ത്യക്കാരനെന്ന നിലയിൽ വലിയ അഭിമാനം നൽകുന്ന കാര്യമാണ്. ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ തീർച്ചയായും മഹാരാഷ്‌ട്രയ്‌ക്കും ഗുണം ചെയ്യും. ടെക്, ബിസിനസ് സിഇഒമാരുമായുള്ള കൂടിക്കാഴ്ചയും രാജ്യപുരോഗതിക്ക് മുതൽക്കൂട്ടാകും. യുഎസിൽ നിന്ന് 300ഓളം പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നു എന്നതാണ് സന്തോഷം നൽകുന്ന മറ്റൊരു കാര്യം. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവുമായി ഒരു നേതാവ് ബന്ധപ്പെടുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി അത് ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും” ഷിൻഡെ വ്യക്തമാക്കി.

Tags: US VISITpm modiBJP AlliesMaharashtra CM Eknath Shinde
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies