കൊൽക്കത്തയിലെ ദുർ​ഗാപൂജ ഉത്സവത്തിന് ഐക്യദാർ‌ഢ്യം പ്രഖ്യാപിച്ച് ഐറിഷ് സംഘം; സാംസ്കാരിക സഹകരണം മെച്ചപ്പെടുത്താൻ അയർലൻഡ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്തയിലെ ദുർ​ഗാപൂജ ഉത്സവത്തിന് ഐക്യദാർ‌ഢ്യം പ്രഖ്യാപിച്ച് ഐറിഷ് സംഘം; സാംസ്കാരിക സഹകരണം മെച്ചപ്പെടുത്താൻ അയർലൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 01:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡ‍ൽഹി: കൊൽക്കത്തയിലെ ദുർ​ഗാപൂജ ഉത്സവത്തിന് സാംസ്കാരിക സഹകരണം പ്രഖ്യാപിച്ച് ഡൽഹിയിലെ അയർലൻഡ് എംബസി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്. ​ഗാൽവേയിലെ പ്രശസ്തമായ ഐറിഷ് കലാ കൂട്ടായ്മയായ മക്നാസിനെയും ദുർഗാപൂജ ആഘോഷങ്ങൾക്ക് പേരുകേട്ട കൊൽക്കത്തയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ ബെഹാല നൂതൻ ദളും സഹകരിച്ചാകും ഉത്സവം ആഘോഷമാക്കുക.

നയതന്ത്രബന്ധത്തിനപ്പുറമുള്ള ബന്ധമാണ് ഇരുരാജ്യങ്ങളും പങ്കിടുന്നതെന്ന് ഇന്ത്യയിലെ അയർലൻഡ് അംബാസഡർ കെവിൻ അല്ലി പറഞ്ഞു. വിദ്യാഭ്യാസം, സംസ്കാരം, മൂല്യങ്ങൾ എന്നിവയിലൂടെ ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശക്തിപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ അവസരങ്ങള്‌ പര്യവേക്ഷണം ചെയ്യുകയാണെന്നും ഭാരതീയ സംസ്കാരത്തിനോട് ഒത്തുചേരുകയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഹൈന്ദവ ദേവതയായ ദുർ​ഗയും കെൽറ്റിക് ദേവതയായ ഡാനുവിെനയും ആദരിക്കുന്ന പന്തൽ ദുർ​ഗാപൂജയോടനുബന്ധിച്ച് നിർമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പന്തലിന്റെ മധ്യഭാ​ഗത്ത് ഐറിഷ് ദേവതയായ ഡാനുവിനെ പ്രതിനിധീകരിച്ച് വലിയ ഇൻസ്റ്റാ‌ളേഷൻ സ്ഥാപിക്കും. പരമ്പരാ​ഗ ഇന്ത്യൻ സൗന്ദര്യം ചോരാതെ പന്തലുകൾ സൃ‍ഷ്ടിക്കുകയാണെന്ന് ഐറിഷ് കലാകാരന്മാർ പറ‍ഞ്ഞു.

Listen in as Johnny O’Reilly and Richard Babbington from @Macnas dive into the collaboration with Behala Nutan Dal and artist Sanjib Saha for Kolkata Durga Puja 2024 to celebrate 75 years of Ireland-India diplomatic relations 🇮🇪🇮🇳#IrelandIndia75 pic.twitter.com/kg1PpDhmAy

— Irish Embassy India (@IrlEmbIndia) September 26, 2024

Tags: Durga PujaIrish and Indian artists
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies