ഇവിടെ താമസിച്ചാൽ മനുഷ്യർക്ക് പച്ച നിറമാകും, കാഴ്ചശക്തി നഷ്ടപ്പെടും; അസ്ഥികൾ തൊട്ടാൽ പൊട്ടും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഇവിടെ താമസിച്ചാൽ മനുഷ്യർക്ക് പച്ച നിറമാകും, കാഴ്ചശക്തി നഷ്ടപ്പെടും; അസ്ഥികൾ തൊട്ടാൽ പൊട്ടും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 09:27 pm IST
FacebookTwitterWhatsAppTelegram

മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുക എന്നത് ബഹിരാകാശ ദൗത്യത്തിലെ പുതിയ നാഴികക്കല്ലാണ്. എന്നാൽ ഗ്രഹത്തിലെ പ്രതികൂല അവസ്ഥകൾ കാരണം ചൊവ്വയിലെ മനുഷ്യവാസം പ്രയാസമേറിയ ദൗത്യമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ഓൺലൈൻ ന്യൂസ് പോർട്ടലായ Indy100 പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

ചൊവ്വയിലേക്ക് കുടിയേറിപ്പാർക്കുന്ന മനുഷ്യർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഗുരുതരമായ വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാമെന്ന് യുഎസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്കോട്ട് സോളമൻ പറഞ്ഞു. ഗ്രഹത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യർക്ക് അതിജീവിക്കുക പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

കുറഞ്ഞ ഗുരുത്വാകർഷണ ബലവും ഉയർന്ന റേഡിയേഷനും കാരണമാണ് ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നത്. ത്വക്കിന് പച്ച നിറം, ദുർബലമായ പേശികൾ, കാഴ്ച ശക്തി നഷ്ടമാകുക, ദുർബലമായ പൊട്ടുന്ന അസ്ഥികൾ എന്നീ മാറ്റങ്ങൾ ചൊവ്വയിലെ മനുഷ്യനിൽ സംഭവിക്കാമെന്ന് വിദഗ്ധർ പറയുന്നു.

ചൊവ്വ ഭൂമിയെക്കാൾ ചെറിയ ഗ്രഹമാണ്. ഭൂമിയിലുള്ളതിനേക്കാൾ 30% ഗുരുത്വാകർഷണവും കുറവാണ്. ഭൂമിക്കുള്ളതുപോലെ ഒരു കാന്തിക മണ്ഡലമോ, ഓസോൺ പോലെ ഒരു സുരക്ഷാ പാളിയോ ചൊവ്വയ്‌ക്കില്ല. അതിനാൽ തന്നെ ബഹിരാകാശ വികിരണങ്ങൾ, അൾട്രാ വയലറ്റ് രശ്മികൾ, കോസ്മിക് കിരണങ്ങൾ എന്നിവ നേരിട്ട് ഗ്രഹത്തിലേക്ക്‌ പതിക്കും. ഇതാണ് ചൊവ്വയിൽ താമസിക്കുമ്പോൾ മനുഷ്യരിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Tags: Red Planetair chief marshalHumansmutationsevolutionary changesSkin colour
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies