'കർമ ഫലം'; പാകിസ്താൻ്റെ ഇന്നത്തെ സ്ഥിതിക്ക് ലോകത്തെ പഴിച്ചിട്ട് കാര്യമില്ല; അവരുടെ GDP അളക്കേണ്ടത് തീവ്രവാദത്തിൻ്റെ അടിസ്ഥാനത്തിൽ: വിദേശകാര്യമന്ത്രി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കർമ ഫലം’; പാകിസ്താന്റെ ഇന്നത്തെ സ്ഥിതിക്ക് ലോകത്തെ പഴിച്ചിട്ട് കാര്യമില്ല; അവരുടെ GDP അളക്കേണ്ടത് തീവ്രവാദത്തിന്റെ അടിസ്ഥാനത്തിൽ: വിദേശകാര്യമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 08:45 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യക്കെതിരായ പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങളിൽ‌ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. പാലസ്തീനിലെ പോലെ കശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പോരാടുകയാണെന്ന ഷെഹബാസ് ഷെരീഫിന്റെ  വാദത്തിനെതിരെ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദം ഒരിക്കലും അനുവദിക്കില്ലെന്നും അത് വിജയം കാണില്ലെന്നും ജയ്ശങ്കർ തുറന്നടിച്ചു.

പാകിസ്താന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഭീകരവാദത്തെ കുറിച്ചും അദ്ദേഹം യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പരാമർശിച്ചു. അവരുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടി വരും. 1947-ൽ രൂപീകൃതമായ സമയം മുതൽ ഏറ്റവും മോഷമായ സാമ്പത്തിക സ്ഥിതിയാണ് പാകിസ്താനുള്ളത്. വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും നാശം മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളാണ് സമ്പദ് വ്യവസ്ഥ പിന്നോട്ട് പോകാൻ കാരണമായത്. അവരുടെ ദുഷ്പ്രവൃത്തികൾ അയൽപക്ക രാജ്യങ്ങളെയും ബാധിക്കുന്നു. തീവ്രവാദത്തിന്റെ രൂപത്തിലാണ് പാകിസ്താന്റെ ജി‍ഡിപി അളക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

പാകിസ്താന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് ലോകത്തെ പഴിച്ചിട്ട് കാര്യമില്ല. അത് അവരുടെ കർമ്മത്തിന്റെ ഫലം മാത്രമാണ്. പാകിസ്താന്റെ ഭീകര നയങ്ങളുടെ ആഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പും അദ്ദേഹം നൽകി. ഇത്തരം നയങ്ങളും രാഷ്‌ട്രീയവും ജനങ്ങളി‍ൽ മതഭ്രാന്ത് വളർ‌ത്തുകയാണ്. വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: PakistanS Jaishankarnew yorkKarma
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies